അടിവസ്ത്രം അഴിപ്പിക്കൽ: കോളജിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം; സംഘർഷാവസ്ഥ.
കൊല്ലം ∙ നീറ്റ്പരീക്ഷയെഴുതാനെത്തിയ
വി ദ്യാര്‍ഥിനികളുടെഅടിവസ്ത്രംഅഴിപ്പി ച്ച കൊല്ലം
ആയൂർ മർത്തോമ്മാ കോളജില്‍ വി ദ്യാർഥി സംഘടനകൾ
നടത്തിയ പ്രതിഷേധത്തിനിടെ വൻ സംഘർഷം.
കെഎസ്‍യു, യൂത്ത്കോൺഗ്രസ്പ്രതിഷേധത്തിനിടെ
കോളജിന്റെ ജനല്‍ ചി ല്ലുകള്‍ തകര്‍ത്തപ്രവര്‍ത്തകനെ
പൊലീ സ്അറസ്റ്റ്ചെ യ്തു . പ്രതിഷേധക്കാരെ ബലം
പ്രയോഗിച്ച്നീക്കി.
എസ്എഫ്ഐ, എബി വി പി പ്രവർത്തകരും കോളജിനു
പുറത്തു പ്രതിഷേധിക്കുന്നുണ്ട്. പൊലീ സിന്നേർക്ക്കരി
ഓയിൽ പ്രയോഗമുണ്ടായതിനെ തുടർന്ന്ലാത്തിച്ചാർജ്
ഉണ്ടായി. നിരവധി വി ദ്യാർഥികൾക്ക്പരുക്കേറ്റു. നീറ്റ്
പരീക്ഷയ്ക്കെത്തിരെ വി ദ്യാർഥിനികളുടെഅടിവസ്ത്രം
അഴിപ്പി ച്ച സംഭവത്തിൽഅഞ്ച്പരാതികൾ ലഭിച്ചതായി
പൊലീ സ്അറിയിച്ചു.
കഴിഞ്ഞദിവസം പരാതി നൽകി യ ശൂരനാട്, കുളത്തൂപ്പുഴ
സ്വദേശിനികൾക്കു പുറമെ മൂന്നു വി ദ്യാർഥിനികൾ കൂടിചടയമംഗലം പൊലീ സിൽ ചൊ വ്വാഴ്ച പരാതി നൽകി . ഹുക്ക്ഉണ്ടെന്ന പേരിലാണ്ഞായറാഴ്ച
വി ദ്യാർഥിനികളുടെഅടിവസ്ത്രംഅഴിപ്പി ച്ചത്.
സംഭവം നടന്നആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്
ഇൻഫർമേഷൻആൻഡ്ടെക്നോളജിയിൽ
അന്വേഷണസംഘം തെളിവെടുപ്പ്നടത്തി. സിസിടിവി
ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല്സ്ത്രീകളാണ്
കുട്ടികളെ വസ്ത്രമഴിപ്പി ച്ച്പരിശോധിച്ചതെന്ന്കണ്ടെത്തി.
ഇവരുടെ തിരിച്ചറിയല്‍ പരേഡ്നടത്തുമെന്ന്പൊലീ സ്
പറഞ്ഞു. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെപൊലീ സ്ചോദ്യം ചെ യ്തു .