കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം; റംലബീ എത്തിയത് തിരിച്ചറിയൽ കാർഡ് സഹിതം; പിന്നെ സംഭവിച്ചത്..
കോഴിക്കോട്: ഗവൺമെന്റ്മെഡിക്കൽ കോളേജിൽ നഴ്സാ യിആൾമാറാട്ടം
നടത്തിയ യുവതി പടിയിൽ. കാസർഗോഡ്കുടിലു സ്വദേശിനി റംലബീ (41)
ആണ്പി ടിയിലായത്. വാർഡിൽ കറങ്ങി നടന്ന യുവതിക്കെതിരെ പൊലീ സ്
ആൾമാറാട്ടത്തിന്കേസെടുത്തു. യുവതിയെ കസ്റ്റഡിയി്ലെയി് ടുത്തിട്ടു ണ്ട്.
നഴ്സുമാരുടെ വ്യാ ജ തിരിച്ചറിയൽ കാർഡും നഴ്സി ന്റെ ഓവർകോട്ടു മായാണ്
ഇവർആശുപത്രിയിലെത്തിയത്. റുബീ ന റംലത്ത്എന്ന പേരിലായിരുന്നു
വ്യാ ജ തിരിച്ചറിയൽ കാർഡ്. 31-ാം വാർഡിന്സമീപം സംശയാസ്പദസ്പമായ
സാഹചര്യത്തിൽ യുവതിയെ കണ്ടആശുപത്രിയിലെ സെക്യൂരിറ്റി
ജീ വനക്കാരൻ ഇവരെ ചോദ്യം ചെ യ്യുകയായിരുന്നു. ഉടൻതന്നെ ഇയാൾ
ആശുപത്രി സൂപ്രണ്ടിനെ വി വരമറിയിച്ചു. തുടർന്ന്നടത്തിയ
അന്വേഷണത്തിലാണ്ആശുപത്രി ജീ വനക്കാരിയല്ലെന്നും തിരിച്ചറിയൽ
കാർഡ് വ്യാജമാണെന്നും തെളിയുന്നത് .