നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്രം
ന്യൂഡൽഹി∙ കൊല്ലംആയൂരില്‍ നീറ്റ്
പരീക്ഷയ്ക്കെത്തിയ വി ദ്യാര്‍ഥിനിയെ
അടിവസ്ത്രമഴിപ്പി ച്ച്പരിശോധിച്ചതില്‍അടിയന്തര
അന്വേഷണത്തിന്കേന്ദ്ര വി ദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര
പ്രധാൻ നിര്‍ദേശം നൽകി . വി ദ്യാഭ്യാസഅഡീഷനല്‍
സെക്രട്ടറിയോട്മന്ത്രി റിപ്പോര്‍ട്ട്തേടി. കേരളത്തില്‍
നിന്നുള്ളലോക്സഭാം ക്സ ഗങ്ങള്‍അടിയന്തരപ്രമേയത്തിന്
നോട്ടിസ്നല്‍കി യ സാഹചര്യത്തിലാണ്മന്ത്രിയുടെ
ഇടപെടല്‍. ഹൈബി ഈഡനും കെ.മുരളീധരനുമാണ്
ലോക്സഭക്സയില്‍ ചര്‍ച്ചയാവശ്യപ്പെട്ട്നോട്ടിസ്നല്‍കി യത്.
പ്രശ്നം രാജ്യസഭയില്‍ ഉന്നയിക്കുമെന്ന്കോണ്‍ഗ്രസ്അംഗം
ജെബി മേത്തറുംഅറിയിച്ചു. എന്നാല്‍അടിവസ്ത്രം
അഴിപ്പി ച്ച്പരിശോധിച്ചെന്ന്രേഖാമൂലം പരാതി
ലഭിച്ചി ല്ലെന്നാണ്നാഷണല്‍ ടെസ്റ്റിങ്ഏജന്‍സിയുടെ
നിലപാട്. പരീക്ഷാസമയത്തോ പി ന്നീടോആരും പരാതി
നല്‍കി യിട്ടില്ലെന്ന്ഏജന്‍സി വി ശദീകരിച്ചു. അടിവസ്ത്രം
അഴിപ്പി ച്ചുള്ളപരിശോധനഅനുവദനീയമല്ല. എന്‍ടിഎ
ഡ്രസ്കോഡില്‍ ഇത്തരം നടപടികള്‍
നിര്‍ദേശിച്ചി ട്ടില്ലെന്നുംഅധികൃതര്‍ വ്യ ക്തമാക്കി.
അതിനിടെഅടിവസ്ത്രംഅഴിപ്പി ച്ചതുമായി ബന്ധപ്പെട്ട്വി ദ്യാർഥിനികൾ നൽകി യ പരാതിയിൽ പൊലീ സ്
അന്വേഷണംആരംഭിച്ചു.