തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു.

Spread the love

തിരുവനന്തപുരം∙ ചെ ള്ള്പനി ബാധിച്ച്ഏഴാം ക്ലാസ്
വി ദ്യാർഥി മരിച്ചു. കി ളിമാനൂർ ഗവ.എച്ച്.എസ്.എസിലെ
വി ദ്യാർഥി സിദ്ധാർഥ് (11) ആണ്  മരിച്ചത് . ചൂട്ടയിൽ
കാവുവി ളാകത്ത്  വീട്ടിൽ രതീഷ്–ശുഭ ദമ്പതികളുടെ
മകനാണ്. നാലു ദിവസം മുന്‍പാണ്പനി ബാധിച്ചത്.
തുടർന്ന്അടുത്തുള്ളപ്രാഥമിക
ആരോഗ്യകേന്ദ്രത്തിലെത്തിച്ചു ചി കി ൽസ നൽകി .
ഇവി ടെനിന്ന്പി ന്നീട്എസ്എടിആശുപത്രിയിലേക്കു
മാറ്റിയെങ്കി ലും ചി കി ൽസയ്ക്കിടെ മരിച്ചു.
തിരുവനന്തപുരത്ത്അടുത്തിടെ പത്താം ക്ലാസ്
വി ദ്യാർഥിനി  അശ്വതി ഉൾപ്പെടെ രണ്ട്പേര്‍ ചെ ള്ള്പനി
ബാധിച്ച്മരിച്ചി രുന്നു.

Leave a Reply

Your email address will not be published. Required fields are marked *