കാസർകോട്ട് എസ്എസ്എൽസി വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
നീലേശ്വരം ∙ കാസർകോട്ജില്ലയിൽ
നീലേശ്വരത്തിനടുത്ത്ചായ്യോത്ത്ജിഎച്ച്എസ്എസിൽ
പഠിക്കുന്നഅരുൾ വി മൽ (15) ഹൃദയാഘാതത്തെ
തുടർന്നു മരിച്ചു. ചായ്യോം കുണ്ടാരത്ത്താമസിക്കുന്ന
ചെ റുപുഴ സ്വദേശികളായ പരേതനായ
കായികാധ്യാപകൻഅമൽജോസിന്റെയും ചായ്യോത്ത്
ജിഎച്ച്എസ്എസ്അധ്യാപി ക ഷി ജി ജോസിന്റെയും
മകനാണ്. ചെ റുപുഴ സ്വദേശികളാണ്ഇരുവരും.
തിങ്കളാഴ്ച പുലർച്ചെ വി ദ്യാർഥിക്കു കടുത്തശ്വാസതടസ്സം
നേരിട്ടിരുന്നു. പി താവ്അമൽജോസും 2 വർഷം മുൻപു
ഹൃദയാഘാതത്തെത്തുടർന്ന്സർവീ സിലി രിക്കെ
മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി
മാറ്റി. സംസ്കാ രം ചെ റുപുഴ ചർച്ച്സെമിത്തേരിയിൽ
നടത്തും. സഹോദരി: അനന്യ വി മൽ (പ്ലസ്ടു വി ദ്യാർഥിനി, ജിഎച്ച്എസ്എസ്, ചായ്യോത്ത്).