വി മാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവി ലക്ക്, പ്രതിഷേധിച്ച കോൺഗ്രസ്പ്രവർത്തകർക്ക് രണ്ടാഴ്ചത്തേക്കും .

Spread the love

തിരുവനന്തപുരം: വി മാനത്തിൽ മുഖ്യ മന്ത്രി പി ണറായി വി ജയനെതിരെ
പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ്പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന്
മൂന്നാഴ്ചത്തെഴ്ച യാത്രാവി ലക്ക്. മുഖ്യ മന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്
പ്രവർത്തകർക്ക്  രണ്ടാഴ്ചയാണ് വി  ലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ
വി മാനത്തിലാണ് യാത്ര  വിലക്ക്ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ്കി ട്ടിയിട്ടില്ലെന്ന്ഇ പി ജയരാജന്‍റെ പ്രതികരണം. കഴിഞ്ഞദിവസംകോൺഗ്രസ്പ്രവർത്തകർക്ക്ഇത്സംബന്ധിച്ച അറിയിപ്പ്കി ട്ടിയതായിഅറിയിച്ചി ട്ടു ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *