“നടന്നുപോയാലും ഞാനിനി ഇവന്മാരുടെ വി മാനത്തിൽ കയറൂല”; ഇൻഡിഗോ വി മാനത്തിന് ‘ഉപരോധം’ പ്രഖ്യാ പി ച്ച്ഇ പി ജയരാജൻ

Spread the love

തിരുവനന്തപുരം: ഇൻഡിഗോയുടെ വി മാനസർവീ സ്ഇനി ഉപയോഗിക്കില്ലെന്ന്
ഇ പി ജയരാജൻ. മൂന്നാഴ്ചത്തേഴ്ച യ്ക്കുള്ള ഇൻഡിഗോയുടെ വി മാനയാത്ര
വി ലക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡിഗോ നിലവാരമില്ലാത്തകമ്പനിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിലവാരമില്ലാത്തകമ്പനിയുമായി ഇനിയൊരു ബന്ധവുമില്ലെന്നും നടന്നു
പോയതും ഇവരുടെ വി മാനത്തിൽ കയറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏവി യേഷൻ നിയമത്തിൽ വി രുദ്ധമായ നടപടിയാണ്കമ്പനി
എടുത്തിരിക്കുന്നത്. ക്രി മിനലുകളെ തടയാൻ ഒരു നടപടിയും കൈക്കൊണ്ടില്ല.

മുഖ്യ മന്ത്രി പി ണറായി വി ജയനെതിരെ വി മാനത്തില്‍ പ്രതിഷേധിച്ച യൂത്ത്
കോണ്‍ഗ്രസ്പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീ നര്‍ ഇ.പി .ജയരാജന്മൂന്നാഴ്ചത്തേഴ്ച ക്കാണ്കമ്പനി യാത്ര വി ലക്ക്
നൽകി യത്. ഇന്‍ഡിഗോയുടെ നടപടിയോടെ സംഭവത്തിലെ സത്യം
പുറത്തുവന്നുവെന്നു പ്രതിഷേധക്കാരില്‍ ഒരാളായ യൂത്ത്കോണ്‍ഗ്രസ്
പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീ ദ്പ്രതികരിച്ചു. ഇപി ക്കെതിരെ പൊലീ സ്
കേസെടുത്തില്ലെങ്കി ലും സത്യം പുറത്തുവന്നു. നീതിന്യായ വ്യ വസ്ഥയില്‍
വി ശ്വാസമുണ്ടെന്നും ഫര്‍സീന്‍ പറഞ്ഞു. യാത്രാവി ലക്കുമായി ബന്ധപ്പെട്ട
അറിയിപ്പ്ലഭിച്ചുവെന്നും ഫര്‍സീന്‍ വ്യ ക്തമാക്കി.

ജൂണ്‍ 12നു മുഖ്യ മന്ത്രി സഞ്ചരിച്ചി രുന്ന ഇന്‍ഡിഗോ വി മാനം തിരുവനന്തപുരം
വി മാനത്താവളത്തില്‍ ലാന്‍ഡ്ചെ യ്തപ്പോഴുണ്ടായ സംഭവത്തില്‍ വലി യതുറ
പൊലീ സ്വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ്എടുത്തത്. തലശ്ശേരി
സ്വദേശി ഫര്‍സീന്‍ മജീ ദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീ ന്‍ കുമാർ
എന്നിവരാണ്ഒന്നും രണ്ടും പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *