സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത്ഇന്ന്ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ്ഇന്നും കൂടുതൽ
മഴയ്ക്ക്സാധ്യത. തെക്കൻ കേരളത്തിൽ ഇടവി ട്ട്മഴ കി ട്ടിയേക്കും. ഇടുക്കി,മലപ്പുറം, കാസർകോട്ജില്ലകളിൽ ഇന്ന്യെല്ലോ അലർട്ടാണ്.
കാലവർഷക്കാലത്ത്മഴയുടെ അളവ്കുറയുന്ന മൺസൂൺ ബ്രേക്കിന്അന്തരീക്ഷം ഒരുങ്ങുന്നതായാണ്നിലവി ലെ വി ലയിരുത്തൽ.അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.