കനത്ത മഴ തുടരുന്നു; വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കൊച്ചി : കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ
വി വി ധയിടങ്ങളിലെ വി ദ്യാഭ്യാസസ്ഥാപനങ്ങൾക്ക്ഇന്ന്അവധി പ്രഖ്യാ പി ച്ചു.
വയനാട്ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വി ദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക്അവധിയായിരിക്കുമെന്ന്ജില്ലാ കളക്ടർക്ട അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പ്പ്രവർത്തിക്കുന്ന സ്കൂ ളുകൾക്കും അവധിആയിരിക്കും.
എന്നാൽ മോഡൽ റെസിഡൻസ്സ്കൂ ളുകൾക്ക്അവധി ബാധകമായിരിക്കില്ല.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകി ല്ല.
അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടു കളും ജലാശയങ്ങളും കാണാൻ
പോകുന്നത്നിയന്ത്രിക്കാൻ രക്ഷി താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർക്ട മുന്നറിയിപ്പു നൽകി .
ഇതു കൂടാതെ ഇടുക്കി ദേവി കുളം താലൂക്കിലേയും ബൈസൻവാലി
-ചി ന്നക്കനാലി ലേയും വി ദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്ന്അവധിയാണ്.