വനിതാ കോളജിന്റെ കെട്ടിടത്തിൽനിന്നു വീണ വിദ്യാർഥിനി മരിച്ചു

Spread the love

കോട്ടയം:നഗരത്തിലെ വനിതാ കോളജിന്റെ കെട്ടിടത്തിൽനിന്നു വീണ വിദ്യാർഥിനി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ സോഷ്യോളജി മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക മുരളിയാണു (21) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണു കോളജിന്റെ മൂന്നാം നിലയിൽനിന്ന് വിദ്യാർഥിനി ചാടിയത്. മാനസിക വിഷമത്താലാണ് ചാടിയതെന്നു വിദ്യാർഥിനി പൊലീസിനു മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *