ഗുജറാത്തിൽ കനത്ത മഴ; പ്രളയ സമാന സാഹചര്യമെന്ന് റിപ്പോർട്ട്

Spread the love

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴ. ദക്ഷി ണ ഗുജറാത്തിലെ ജില്ലകളിൽ
പ്രളയ സമാന സാഹചര്യമെന്നാണ്പുറത്തുവരുന്ന റിപ്പോർട്ടു കൾ. ഛോട്ടാ
ഉദേപൂരിൽ 12 മണിക്കൂറിനിടെ പെയ്തത് 1433 മില്ലി മീറ്റർ മഴയാണ്. ഛോട്ടാ
ഉദേപൂർ, നവ്സാരി, വൽസാഡ്, നർമ്മദ, പഞ്ച്മഹൽ ജില്ലകളിൽ തീവ്ര
മഴയാണ്ഇപ്പോൾ. അടുത്ത 5 ദിവസവും തീവ്ര മഴയെന്ന്പ്രവചനം ഉണ്ട്.

മഴ ദുരിതം നേരിടാൻ എൻഡിആർഎഫിൻറെ 13 സംഘങ്ങൾ സംസ്ഥാനത്ത്
എത്തിയിട്ടു ണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും രംഗത്ത്ഉണ്ട്. അപകടമേഖലകളിൽ നിന്ന്രണ്ടായിരത്തിലേറെ പേരെ ഒഴിപ്പി ച്ചു.താപി
ജില്ലയിൽ പഞ്ചോൽ-കുമ്പി യ പാലം ഒലി ച്ച്പോയി.പൊതുഗതാഗതം
പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെവി ദ്യാലയങ്ങൾക്ക്
ഇന്ന്അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *