തെരുവുനായ്ക്കളെ പേടിച്ച് തെങ്ങിൽ കയറി; നാല് ദിവസത്തിന് ശേഷം പൂച്ചയെ താഴെയിറക്കിയത് മന്ത്രിയുടെ നിർദേശപ്രകാരം
ചാത്തന്നൂർ: തെരുവുനായ്ക്കളെ പേടിച്ച്തെങ്ങിൽക്കയറിയ പൂച്ചയെ നാല്
ദിവസത്തിന്ശേഷം താഴെയിറക്കി. തെങ്ങിൽ കയറിയെങ്കി ലും താഴെ
ഇറങ്ങാനാകാതെ കുടുങ്ങിയ പൂച്ചയെ അഗ്നിശമന സേന എത്തിയാണ്
രക്ഷപ്പെടുത്തിയത്. ചാത്തന്നൂർ തിരുമുക്ക്സെന്റ് ജോർജ് യു പി സ്കൂൾപരിസരത്തെവലി യ തെങ്ങിലാണ്പൂച്ച കയറിക്കുടുങ്ങിയത്.
പൂച്ചയുടെ നിർത്താതെയുള്ള കരച്ചി ൽ കേട്ട വി ദ്യാർഥികളാണ്തെങ്ങിനു
മുകളിൽ പൂച്ചയെ കണ്ടെത്തിയത്. ഉടൻ പ്രധാനാധ്യാപകൻ ബി നിൽ
മാത്യുവി നെ വി വരം അറിയിച്ചു. മഴകൊണ്ട്തണുത്ത്വി റച്ചു അവശനിലയിലായിരുന്നു പൂച്ച. പ്രദേശത്തെചി ലർ തെങ്ങിൽക്കയറി പൂച്ചയെ
രക്ഷി ക്കാൻ ശ്രമിച്ചെങ്കി ലും സാധിച്ചി ല്ല. ഇതിനിടെ സംഭവം മൃഗ സംരക്ഷണ
വകുപ്പ്മന്ത്രി ചി ഞ്ചുറാണിയുടെ ശ്രദ്ധയിലുമെത്തി.
പൂച്ചയെ രക്ഷി ക്കണമെന്ന്മന്ത്രിയും നിർദേശം നൽകി . ഒടുവി ൽ പരവൂർ
അഗ്നിരക്ഷാനിലയത്തിലെ നിന്ന്സ്റ്റേഷൻ ഓഫിസർ ഗിരീഷി ന്റെ
നേതൃത്വത്തിലുള്ള സംഘം എത്തി. പൂച്ചയെ താഴെ ഇറക്കാനായി
ഫയർമാൻമാരായ അജിത്, ഡൊമനിക്എന്നിവർ ഏണി ഉപയോഗിച്ചുതെങ്ങിനു മുകളിൽ കയറി.