2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയില്‍; തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കും; പോക്സോ കേസില്‍ ജാമ്യം തേടി ശ്രീജിത്ത് രവി ഹൈക്കോടതിയില്‍
കൊച്ചി : വി ദ്യാർത്ഥികളോട്നഗ്നതാ പ്രദർശനം നടത്തിയ കേസില്‍
റിമാന്‍റിലായ നടന്‍ ശ്രീജിത്രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷസമര്‍പ്പി ച്ചു.
ഇന്നലെ അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷതൃശൂര്‍ അഡീഷ്ണല്‍ഷ്ണ സെഷന്‍സ്
കോടതി തള്ളുകയും പതിനാല്ദിവസത്തേക്ക്റിമാന്‍റ് ചെന്‍റ് ചെയ്തി രുന്നു. 2016 മുതൽ
സ്വഭാവവൈകല്യ ത്തിന്ചി കി ത്സയിലെന്ന്ഹര്‍ജിയില്‍ പറയുന്നു.
തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍
ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അപേക്ഷി ച്ചു.
അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന്സമീപത്തെഫ്ളാറ്റിനു മുന്നില്‍ നിന്നിരുന്ന
പെണ്‍കുട്ടികള്‍ക്ക്നേരെ കഴിഞ്ഞനാലി നാണ്ശ്രീജിത്രവി നഗ്നതാ പ്രദര്‍ശനം
നടത്തിയത്. കുട്ടികള്‍, രക്ഷി താക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി
കാറില്‍ രക്ഷപെട്ടിരുന്നു.രക്ഷി താക്കളുടെ പരാതിയില്‍ കേസെടുത്തതൃശൂര്‍
വെസ്റ്റ്പോലീ സ്സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്
ശ്രീജിത്ത്രവി യെ തിരിച്ചറിഞ്ഞത്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്സോ എന്നിവയാണ്
ചുമത്തിയ വകുപ്പുകള്‍. പ്രതി നേരത്തെേയും സമാന കുറ്റകൃത്യത്തില്‍
ഏര്‍പ്പെട്ടിട്ടു ള്ളതിനാല്‍ ജാമ്യം നല്‍കുന്നത്സമൂഹത്തിന്തെറ്റായ സന്ദേശം
നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ്അഡീഷണല്‍
സെഷന്‍സ്കോടതി ജാമ്യം തള്ളിയത്. ശ്രീജിത്ത്രവി യുടേത്അസുഖമാണെന്നുചൂണ്ടിക്കാട്ടി പ്രതിഭാഗം മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ്
കോടതിയില്‍ സമര്‍പ്പി ച്ചി രുന്നു. നടന്നത്കുറ്റകൃത്യമല്ലെന്നും
അസുഖമാണെന്നും ചൂണ്ടിക്കാട്ടിയാവും ഇന്ന്ഹൈക്കോടതിയില്‍
ജാമ്യാപേക്ഷസമര്‍പ്പി ക്കുക.
കുട്ടികൾക്ക്മുമ്പി ൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ
നടന്‍ ശ്രീജിത്ത്രവി യാണ്(Sreejith ravi) ഇപ്പോൾ മലയാള സിനിമാ ലോകത്തെ
ചർച്ചാ വി ഷയം. രണ്ട്ദിവസം മുൻപാണ്കേസിനാസ്പദസ്പമായ സംഭവം നടന്നത്.
തൃശ്ശൂർ എസ്എൻ പാർക്കിന്സമീപത്ത്രണ്ട്കുട്ടികൾക്ക്മുന്നിൽ വെച്ച്
നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇയാള്‍ ഇവി ടെ നിന്നും
പോവുകയായിരുന്നു. കുട്ടികൾ മാതാപി താക്കളെ വി വരം
അറിയിച്ചി രുന്നുവെങ്കി ലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പി ന്നീട്പൊലീ സ്കേസെടുത്ത്അന്വേഷണം ആരംഭിക്കുകയും
ശ്രീജിത്തിന്റെ കാറിനെ കുറിച്ച്സൂചനകൾ ലഭിച്ചതുമാണ്കേസിൽ
വഴിത്തിരിവായത്. എന്നാൽ ഇതാദ്യമായല്ല ശ്രീജിത്ത്രവി ക്കെതിരെസമാനമായകേസ് വരുന്നത്.
2016 ഓഗസ്റ്റില്‍ ആയിരുന്നു ആസംഭവം നടന്നത്. അന്ന്പാലക്കാട്
പത്തിരിപ്പാലയില്‍ സ്കൂള്‍ വി ദ്യാര്‍ഥികള്‍ക്ക്നേരേയാണ്ശ്രീജിത്ത്നഗ്നതാ
പ്രദർശനം നടത്തിയത്. അന്ന്ശ്രീജിത്തിനെതിരെ പൊലീ സ്കേസ്രജിസ്റ്റര്‍
ചെ യ്തെങ്കി ലും കോടതിയില്‍ നിന്ന്ജാമ്യം ലഭിക്കുകയായിരുന്നു. പോക്സോ
പ്രകാരം തന്നെആയിരുന്നു അന്നും കേസ്രജിസ്റ്റര്‍ ചെ യ്തത്. സംഭവത്തിൽ
ശ്രീജിത്ത്രവി മാപ്പ്പറഞ്ഞതായും കോടതിക്ക്പുറത്ത്കേസ്
ഒത്തുതീര്‍പ്പാക്കിയതുമായാണ് വിവരം