ലൈംഗികാതിക്രമക്കേസുകളിൽ പരാതി നൽകാൻ വൈകിയതിന്റെ പേരിൽ പ്രോസിക്യൂഷൻ നടപടികൾ ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി : പരാതി നൽകാൻ വൈകി യതിന്റെപേരിൽ
ലൈംഗികാതിക്രമക്കേസുകളിലെ പ്രോസിക്യൂഷൻ നടപടികൾ
ഉപേക്ഷി ക്കാനാകി ല്ലെന്ന്ഹൈക്കോടതി. മകളെ ലൈംഗികമായി
ഉപദ്രവി ക്കാൻ ശ്രമിച്ചെന്ന കേസിൽ കൊല്ലം അഡി. സെഷൻസ്കോടതി
അഞ്ചുവർഷം കഠിനതടവും 50,000 രൂപ പി ഴയും വി ധിച്ചതിനെതിരേ പ്രതി
നൽകി യ അപ്പീ ൽ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് കൗസർ
എടപ്പഗത്താണ്ലൈംഗികാതിക്രമക്കേസ് സംബന്ധിച്ചു നിർണായകമായ പരാമർശം നടത്തിയത്.
പരമ്പരാഗതമൂല്യ ങ്ങളാൽ ബന്ധിതമായ സമൂഹത്തിലാണ്നാം എന്നും
കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ, പീ ഡിപ്പി ക്കപ്പെട്ടവരുടെയും
കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടു ന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.
അതിനാൽ മറ്റു കേസുകളിലുണ്ടാകുന്ന കാലതാമസംപോലെ ഇതിനെ
കാണാനാകി ല്ലെന്നും കോടതി അഭിപ്രായപ്പെട്ടു .
പ്രോസിക്യൂഷൻ കേസിൽ സംശയമോ ദുരൂഹതയോ ഉണ്ടാകുമ്പോഴേ പരാതി
വൈകി യെന്നത്പരിഗണനാവി ഷയമാകുന്നുള്ളൂവെന്നും സിംഗിൾ ബെഞ്ച്
ഓർമപ്പെടുത്തി. പോക്സോ നിയമപ്രകാരമുള്ള കുറ്റവും
ചുമത്തിയിരുന്നെങ്കി ലുംഈകുറ്റം വി ചാരണക്കോടതി ഒഴിവാക്കിയാണ്ശിക്ഷ
വി ധിച്ചത്. 2015-ൽ ഉൾപ്പെടെ നടന്നെന്നു പറയുന്ന സംഭവങ്ങളിൽ 2016-ലാണ്
പെൺകുട്ടി പരാതി നൽകി യതെന്നായിരുന്നു അപ്പീ ലി ലെ പ്രധാനവാദം.
എന്നാൽ, പെൺകുട്ടി 2014-ൽത്തന്നെ പരാതി നൽകി യിട്ടു ണ്ടെന്ന്കോടതി
വി ലയിരുത്തി. പ്രതി കുറ്റക്കാരനാണെന്ന വി ചാരണക്കോടതിയുടെ
കണ്ടെത്തൽ ശരിവെക്കുകയും ചെ യ്തു . എന്നാൽ, തടവുശിക്ഷമൂന്നുവർഷമായി വെട്ടിക്കുറച്ചു.