കൊട്ടാരക്കരയിൽ കാറപകടത്തിൽ ദമ്പതികൾ മരിച്ചു; മൂന്നു വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച്ദമ്പതികൾ മരിച്ചു.
കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ബി നീഷ്കൃഷ്ണനും ഷ്ണ , ഭാര്യ അഞ്ജുവുമാണ്
മരിച്ചത്. അപകടത്തിൽ ദമ്പതികളുടെ മൂന്ന്വയസുള്ള കുഞ്ഞിനും
ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊല്ലത്തെസ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പി ച്ചു. ഇന്നലെ രാത്രി പന്ത്രണ്ട്മണിയോടെയായിരുന്നു സംഭവം.
കൊട്ടാരക്കര ഭാഗത്തേക്ക്വന്ന കാറും, അടൂർ ഭാഗത്തേക്ക്പോകുകയായിരുന്ന
കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റേ കാറിലുണ്ടായിരുന്നവർ
നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .