യുപിയില്‍ ടീച്ചറെ കൊന്ന് 12-ാം ക്ലാസ് വിദ്യാര്‍ഥി; വഴിവിട്ട ബന്ധത്തിനൊടുവില്‍ കൊലപാതകം.
ലക്നൗ∙ ഉത്തര്പ്രദേശിലെഅയോധ്യയില് സ്കൂള്‍
ടീച്ചറെ കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസ്
വി ദ്യാര്ഥിയെഅറസ്റ്റ്ചെ യ്തു . വി വാഹിതയായ ടീച്ചറും
വി ദ്യാര്ഥിയും തമ്മിലുണ്ടായിരുന്ന വഴിവി ട്ട ബന്ധമാണ്
കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീ സ്പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെഅടിസ്ഥാനത്തില് ടി-ഷര്‍ട്ട്
തിരിച്ചറിഞ്ഞാണ്പ്രതിയെഅറസ്റ്റ്ചെ യ്തതെന്ന്ഡിഐജി
എ.പി .സിങ്പറഞ്ഞു.
അറസ്റ്റിലായ വി ദ്യാര്ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍
ബന്ധമുണ്ടായിരുന്നു. ഒരുഘട്ടത്തില്ഈവി വരം
പുറത്തറിയുമെന്നു ഭയപ്പെട്ട വി ദ്യാര്‍ഥി ബന്ധം
അവസാനിപ്പി ക്കാന്ആഗ്രഹിച്ചി രുന്നു. സഹപാഠികളായ
പെണ്‍കുട്ടികളുമായി വി ദ്യാര്‍ഥി സംസാരിക്കുന്നത്
ടീച്ചറെ ചൊ ടിപ്പി ച്ചു. ബന്ധം തുടരണമെന്ന്ആവശ്യപ്പെട്ട്
ടീച്ചര്‍ നിരന്തരം വി ദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി. ഇതേ
തുടര്ന്നാണ്ടീച്ചറെ കൊലപ്പെടുത്താന്‍ വി ദ്യാര്‍ഥി
തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു