സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു
കൊച്ചി : കൊച്ചി യില്‍ സ്കൂള്‍ ബസിന് മുകളിലേയ്ക്ക് വൈധ്യുതി പോസ്റ്റ് വീണു .
കൊച്ചി മരടിലാണ്സംഭവം. എസ്കെഡിവൈ ഗുരുകുല വി ദ്യാലയത്തിലെ
ബസ്ആണ്അപകടത്തില്‍പ്പെട്ടത്.
രാവി ലെ ഏഴരയോടെയായിരുന്നു സംഭവം. പോസ്റ്റ്വീ ണ സമയത്ത്എട്ടു
വി ദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വൈദ്യുതി
ഇല്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവായി. അപകടം ഉണ്ടാകുന്നതിന്കുറച്ചു
മുമ്പേ വൈദ്യുതി പോയിരുന്നു, അതു മൂലം വന്‍ ദുരന്തത്തില്‍ നിന്നാണ്
രക്ഷപ്പെട്ടതായും നാട്ടു കാര്‍ പറഞ്ഞു.