സംസ്ഥാനത്ത്അടുത്ത 4 ദിവസം മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശത്ത് ജാഗ്രതാ നി‍‍‍ർദേശം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത്മഴ വീ ണ്ടും ശക്തമാകാൻ സാധ്യത. അടുത്ത 4
ദിവസത്തേക്ക് 11 ജില്ലകളിൽ യെല്ലോ അലർട്ട്പ്രഖ്യാ പി ച്ചു. തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ്യെല്ലോ അലർട്ട്
പ്രഖ്യാ പി ച്ചത്. അതേസമയം ഇന്ന് 13 ജില്ലകളിലും യെല്ലോ അലർട്ട്
പ്രഖ്യാ പി ച്ചി ട്ടു ണ്ട്. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലാണ്ഇന്ന്മഴ
മുന്നറിയിപ്പ്പുറപ്പെടുവി ച്ചി ട്ടു ള്ളത്. സംസ്ഥാനത്ത്ഞായറാഴ്ച മുതൽ മഴ
വീ ണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഇന്നലെ അറിയിച്ചി രുന്നു. വടക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴ
ലഭിക്കുക. അറബി ക്കടലി ൽ പടിഞ്ഞാറൻ കാറ്റ്വരും ദിവസങ്ങളിൽ ശക്തി
പ്രാപി ക്കുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 29 ന്കാലവർഷം തുടങ്ങിയതിന്
ശേഷം സംസ്ഥാനത്ത്ഏറ്റവും കൂടുതൽ മഴ ലഭിച്ചത്വ്യാ ഴാഴ‍്‍ചഴ‍്‍ യാണ്.
കാസർകോട്ജില്ലയിലെ ഉപ്പളയിലാണ്വ്യാ ഴാഴ‍്‍ചഴ‍്‍ കൂടുതൽ മഴ
രേഖപ്പെടുത്തിയത്.

അതിനിടെ, സംസ്ഥാനത്ത്വി ഴിഞ്ഞം മുതൽ കാസർകോട്വരെയുള്ള
തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവി ച്ചി ട്ടു ണ്ട്. നാളെ രാത്രി
11.30 വരെ കേരള തീരത്ത് 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക്
സാധ്യതയുണ്ടെന്നാണ്മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യതയുള്ളതായി
ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിപ്പ്നൽകി .
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലി ക്കണമെന്നാണ്
നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *