കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരിനോട് 65 കോടി രൂപ സഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ്

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ മാസത്തെശമ്പള
വി തരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി
നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക്മുമ്പ്ശമ്പള വി തരണം
പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന്മാനേജ്മെൻ്റ്
അറിയിച്ചു. മെയ്മാസത്തെശമ്പള വി തരണം ഇനിയും പൂർത്തിയായിട്ടില്ല.
മെക്കാനിക്കുകളുടെ ശമ്പള വി തരണം ഇന്ന്പൂർത്തിയാക്കുമെന്ന്മാനേജ്മെൻ്റ്
പ്രതിനിധികൾ അറിയിച്ചു.

മെക്കാനിക്ക്വി ഭാഗത്തിൽ ഇനി ശമ്പളം നൽകാനുള്ളത്എറണാകുളം
ജില്ലയിലെ ജീ വനക്കാർക്ക്മാത്രമാണ്. അതേസമയം തൂപ്പുകാരടക്കമുള്ള കരാർ
തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മെയ്മാസത്തെശമ്പളം
ഇനിയും കി ട്ടിയിട്ടില്ല. ഇതിനായി മൂന്ന്കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.
ഇതിനിടെ കേരള ട്രാൻസ്പോർട്ഡെവലപ്മെന്റ്ഫിനാൻഷ്യ ൽ
കോർപറേഷനിൽ നിന്ന്പത്ത്കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും
മാനേജ്മെന്റ്നടത്തുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *