പതിനാറുകാരിയായ മകളെ പീ ഡിപ്പി ച്ചയാളെ വെട്ടിക്കൊന്ന്അച്ഛനും സഹോദരങ്ങളും
ചെ ന്നൈ∙ പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ
ബലാത്സംഗം ചെ യ്തയാളെ പെൺകുട്ടിയുടെ പി താവും
സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു .സംഭവത്തിൽ
മൂവരെയും പൊലീ സ്അറസ്റ്റ്ചെ യ്തു.
തമിഴ്നാ ട്തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു
കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍
പാണ്ടിയമ്പാക്കത്തെസ്വകാര്യ ബസ്ഡ്രൈവറാണ്. ബന്ധുവായ പതിനാറുകാരിയെയാണ്മുരുകൻ
ബലാത്സംഗത്തിന്ഇരയാക്കിയത്.
ആറുമാസം മുൻപ് വീ ട്ടിൽ മറ്റാരുമില്ലാത്തസമയത്ത്,
അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ
23 നാണ്കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന്മുരുകൻ
പുറത്തിറങ്ങിയത്. മകളോടു ചെ യ്ത ക്രൂരതയ്ക്കു പകരം
ചോദിക്കുമെന്നു ജയിലി ൽ നിന്നെത്തിയ മുരുകനോട്
പെൺകുട്ടിയുടെഅച്ഛൻ ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞദിവസം രാവി ലെ വീ ടിനു സമീപത്തുള്ള
മാന്തോപ്പി ലേക്കു പോയ മുരുകനെ ഇവി ടെ
ഒളിച്ചി രിക്കുകയായിരുന്ന പെണ്‍കുട്ടിയുടെഅച്ഛനും
സഹോദരങ്ങളും ചേർന്ന്വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചി ല്‍ കേട്ട്അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍
വെട്ടേറ്റു പി ടയുന്ന മുരുകനെയാണു കണ്ടത്. വൈകാതെ
ഇയാള്‍ മരിച്ചു.
പരസ്യ ഭീഷണിയെ പറ്റിഅറിവുണ്ടായിരുന്ന പൊലീ സ്
പെണ്‍കുട്ടിയുടെഅച്ഛനെയും രണ്ടുആണ്‍മക്കളെയും
കസ്റ്റഡിയിലെടുത്തു ചോദ്യം ചെ യ്തപ്പോള്‍ ഇവര്‍ കുറ്റം
സമ്മതിച്ചു. മകളോടു കാണിച്ച ക്രൂരത
പൊറുക്കാനാവി ല്ലെന്നും പ്രതി നാട്ടിലി റങ്ങി നടക്കുന്നതു
പെണ്‍മക്കളെ മാനസികമായി തകർക്കുമെന്നും
പെണ്‍കുട്ടിയുടെ പി താവ്പൊലീ സിനോട് പറഞ്ഞു .