നടൻ എന്‍.ഡി പ്രസാദ്മരിച്ച നിലയിൽ

Spread the love

കൊച്ചി : ആക്ഷൻ ഹീറോ ബി ജു എന്ന ചി ത്രത്തിലെ വി ല്ലൻ വേഷത്തിലൂടെ
ശ്രദ്ധനേടിയ എൻ.ഡി പ്രസാദ്മരിച്ച നിലയിൽ. കളമശ്ശേരി സ്വദേശിയായഇദ്ദേഹത്തെവീ ടിന്മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏഴ്മുപ്പതിനായിരുന്നു സംഭവം. ഭാര്യയും രണ്ട്കുട്ടികളുമുണ്ട്. ആക്ഷൻ ഹീറോ ബി ജു, ഇബ, കർമാനി എന്നീസിനിമകളിലാണ്പ്രസാദ്അഭിനയിച്ചി രിക്കുന്നത

മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ്ആത്മഹത്യയിലേക്ക്
നയിച്ചതെന്ന്പോലീ സ്പറയുന്നു. നിരവധി അക്രമ കേസുകളുമായി
ബന്ധപ്പെട്ട്വി വി ധ സ്റ്റേഷനുകളിൽ കേസുകൾ നിലവി ലുള്ള ആളാണ്പ്രസാദ്.
മയക്കുമരുന്നു കേസിൽ അറസ്റ്റിലായിട്ടു ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *