നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ്ക്ലീനര്‍ മരിച്ചു; ഡ്രൈവര്‍ക്ക്പരിക്ക്

Spread the love

കാസര്‍കോട്: നീലേശ്വരം കാലി ച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക്ലോറിമറിഞ്ഞ്ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക്പരിക്ക്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്‍റ്
കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വി ട്ട്തോട്ടിലേക്ക്പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവി ടങ്ങളില്‍ നിന്നുള്ള
ഫയര്‍ഫോഴ്സ് സംഘം എത്തിയാണ്രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ
ക്യാബി നിൽ കുടുങ്ങി കി ടക്കുകയായിരുന്ന ക്ലീനറെ ക്യാബി ൻവെട്ടിപൊളിച്ചാണ്പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *