തലപ്പി ള്ളിസ്വരൂപം കക്കാട് കരണവപ്പാട്മോഹൻ രാജ അന്തരിച്ചു
കോഴിക്കോട്∙ ചി റളയം കോവി ലകം മോഹൻ രാജ (92)
കോഴിക്കോട്ടു വച്ച്അന്തരിച്ചു. പന്തളം രാജകുടുംബാംഗം
പന്തളം കൊച്ചു കൊട്ടാരത്തിൽ പരേതയായ മംഗല
തമ്പുരാട്ടി ഭാര്യയാണ്. തലപ്പി ള്ളി സ്വരൂപം കക്കാട്
കാരണവപ്പാടായിരുന്നു.
മദ്രാസിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയർ
ആയിരുന്ന മോഹൻ രാജയുടെ കവി തകൾ
ആനുകാലി കങ്ങളിൽ പ്രസിദ്ധീകരിച്ചി ട്ടു ണ്ട്.
രവീ ന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി
മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പുസ്തകസ്ത മായി
പ്രസിദ്ധീകരിച്ചു. 2017 ലാണ്കക്കാട്കാരണവപ്പാടായി
സ്ഥാനം ഏറ്റെടുത്തത്. കക്കാട്മഹാ ഗണപതി
ക്ഷേത്രത്തിന്റെഊരാളൻ കൂടിയാണ്കാരണവപ്പാട്.
കുന്നംകുളം കക്കാട്ടു മണപ്പാട്ട്പൊതു ദർശനത്തിനു
വച്ചതിനു ശേഷം സംസ്കാ രം നാളെ (26) രാവി ലെ 9.30ന്
പാറമേക്കാവ്ശ്മശാ ശ്മ നത്തിൽ നടക്കും. മക്കൾ: പരേതയായ
ഇന്ദിര വർമ, പത്മിനി വർമ. മരുമക്കൾ: സുരേന്ദ്രവർമ,
കൃഷ്ണകു ഷ്ണ മാർ വർമ (ഉണ്ണി).