കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ നിലപട് കടുപ്പിച്ച് ബി എംഎസ്; തെരുവോരത്തെ സമരം തെരുവി ലി റങ്ങുമെന്ന് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ജീ വനക്കാർക്ക്ശമ്പളം നൽകി ല്ല എന്ന
വാശി സർക്കാർ ഉപേക്ഷി ക്കണമെന്ന്കെഎസ്ടി എംപ്ലോയീസ്സംഘ്. മേയ്
മാസം വരുമാനം 193 കോടി രൂപ കടന്നിട്ടും വേതനം നൽകാൻ തയ്യാറാവാതെ
സർക്കാരും മാനേജ്മെന്റും കള്ളക്കണക്കുകൾ പറഞ്ഞ്
പറ്റിക്കുകയായിരുന്നുവെന്നും സംഘടന കുറ്റപ്പെടുത്തി. അസത്യപ്രചരണത്തിന്അധികംആയുസ്സില്ലാതിരുന്നിട്ടും ശമ്പളം നൽകാൻ
തയ്യാറായില്ലെന്നും എൻ ജി ഓ സംഘ്സംസ്ഥാന സമിതി അംഗം പ്രദീപ്പുള്ളിത്തലയിൽ ചൂണ്ടിക്കാട്ടി. എംപ്ലോയീസ്സംഘി ൻ്റെ നേതൃത്വത്തിൽ
ജീ വനക്കാർ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും നടത്തുന്ന 19-ാം
ദിവസത്തെധർണ്ണാ സമരം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. സമരം
തെരുവി ലേക്ക്മാറുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം
സർക്കാരിനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്നൽകി .

മാസം അവസാനിക്കാറായിട്ടും മുൻ മാസത്തെശമ്പളത്തിനായുള്ള സമരം
കാണാൻകണ്ണില്ലാത്തകമ്മ്യൂണിസ്റ്റ്സർക്കാരിന്ത്രിപുരയും പശ്ചി മ ബംഗാളും
നൽകി യ പാഠം കേരളവും ആവർത്തിക്കും. പൊതുഗതാഗതത്തെ
പെരുവഴിയാക്കി കീ ശ വീ ർപ്പി ക്കാനുള്ള തന്ത്രം ജനാധിപത്യ സമൂഹം
ചെ റുത്തു തോല്പി ക്കും. സർക്കാർ അംഗീകൃത പദ്ധതികളിലൂടെ കെ എസ്ആർ
ടി സി ക്കുണ്ടായ കടവും, പെൻഷൻ ബാധ്യതയും സർക്കാർ ഏറ്റെടുക്കണം.
അമിതമായിഈടാക്കുന്ന ഡീസൽ നികുതി പി ൻവലി ക്കുകയും ചെ യ്താ ൽആർ
ടി സി ലാഭത്തിലാവും. സമരമുഖം തെരുവി ലേക്ക്മാറുന്നതു വരെ സർക്കാർ
കാത്തിരിക്കരുതെന്നും പ്രദീപ്പുള്ളിത്തലയിൽ പറഞ്ഞു.

കൊല്ലം ജില്ലാ വർക്കിംഗ്പ്രസിഡൻ്റ് ജി ൻ്റ് .എസ്ഗിരീഷ്അദ്ധ്യക്ഷത വഹിച്ച
ധർണ്ണയിൽ കൊല്ലം ജില്ലാ വൈസ്പ്രസിഡൻ്റ് ശൻ്റ് ശികുമാർ, തിരുവനന്തപുരം
ജില്ലാ സെക്രട്ടറി ജീ വൻ സി നായർ, ജോയിൻ്റ് സെൻ്റ് ക്രട്ടറി എ എൻ സുജിത്,
കൊല്ലം ജില്ലാ സെക്രട്ടറി എം ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *