കെഎസ്ആർടിസിയിൽ ഇനിയും പൂർത്തിയാവാതെ മെയ് മാസത്തിലെ ശമ്പള വി തരണം; 35 കോടി രൂപ കൂടി വേണമെന്ന് മാനേജ്മെന്റ്; റിപ്പോർട്ട്തേടി ഗതാഗതമന്ത്രി, മന്ത്രിതല ചർച്ച തിങ്കളാഴച

Spread the love

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ റിപ്പോർട്ട്തേടി
ഗതാഗതമന്ത്രി . ഹൈക്കോടതി ഉത്തരവി ൽ സ്വീ കരിക്കേണ്ട നടപടികളിൽ
റിപ്പോർട്ട്നൽകാൻ കെഎസ്ആർ ടി സി എം ഡിക്ക്ആന്റണി രാജു
നിർദേശം നൽകി . യൂണിയനുകളുടെ അസൗകര്യത്തെതുടർന്ന്മന്ത്രിതല
ചർച്ച തിങ്കളാഴ്ചത്തേഴ്ച ക്ക്മാറ്റി.
മെയ്മാസത്തിലെ ശമ്പള വി തരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
ഡ്രൈവർ. കണ്ടക്ടർക്ട . മെക്കാനിക്ക്തത്സ്തികയ്ക്ക്പുറമേയുള്ളവർക്ക്മെയ്
മാസത്തിലെ ശമ്പളം ഇതേവരെ നൽകി യിട്ടില്ല. മെയ്മാസത്തിലെ ശന്പള
വി തരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ്
മാനേജ്മെൻറ്നിലപാട്.

കെ എസ്ആർ ടി സിയിൽ അനിശ്ചി തകാല പണിമുടക്ക്തുടങ്ങുമെന്ന്സി
ഐടി യുവി ന്‍റെ മുന്നറിയിപ്പ്നൽകി യിരുന്നു. ശമ്പളം കൃത്യമായി കി ട്ടാത്ത
പക്ഷം കടുത്തസമരം വേണ്ടി വരുമെന്നാണ്സിഐടി യു നിലപാട്. സ്ഥിരമായി ശന്പളം കൊടുക്കുന്ന തരത്തിൽ വ്യ വസ്ഥയുണ്ടാകണമെന്നാണ്
ആവശ്യം. ഇതിൽ തീരുമാനമായില്ലെങ്കി ൽ അനിശ്ചി തകാല പണിമുടക്ക്
തുടങ്ങുമെന്നാണ്സിഐടി യു വ്യ ക്താക്കിയത്. അങ്ങനെ വന്നാൽ
സർവീ സുകളെ ഇത്സാരമായി ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *