രാജ്യത്ത്കോവി ഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 17,336 പേര്‍ക്ക്; ആകെ രോഗികളുടെ എണ്ണം 88,000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത്കോവി ഡ്കേസുകള് കുതിച്ചുയുന്നു. ഇരുപത്തിനാല്
മണിക്കൂറിനിടെ 17,336 പേര്ക്കാണ്വൈറസ്ബാധ. കഴിഞ്ഞദിവസത്തേക്കാള്‍ നാലായിരത്തിലധികം പേര്ക്കാണ്പുതുതായി കോവി ഡ്
സ്ഥിരീകരിച്ചത്. 124 ദിവസത്തിന്ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന
വര്‍ധനവാണ്. നിലവി ല്‍ 88,284 പേരാണ്സജീ വരോഗികള്.
മഹാരാഷ്ട്രയിലാണ്രാജ്യത്ത്കൂടുതല് രോഗികള്‍. ഇന്നലെഅയ്യായിരത്തിന്മുകളിലാണ്രോഗബാധ. ഇതില്‍ പകുതിയുംമുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്നലെ 2479 പേര്ക്കാണ്വൈറസ്
ബാധ. ഡല്‍ഹിയില്‍ ഇന്നലെ 1,934 പേര്ക്കാണ്പുതുതായി രോഗം ബാധിച്ചത്
ടെസ്റ്റ്പോസിറ്റിവി റ്റി നിരക്ക് 8.10 ശതമാനമായി ഉയര്‍ന്നു.
കേരളത്തില്‍ ഇന്നലെ 3981 പേര്ക്കാണ്കോവി ഡ്ബാധിച്ചത്. 7 പേര് മരിച്ചു.
എറണാകുളം ജില്ലയിലാണ്കൂടുതല് രോഗികള്‍. 970 പേര്ക്ക്കൂടിഎറണാകുളം ജില്ലയില്‍ രോഗം പി ടിപെട്ടു . തിരുവനന്തപുരത്ത് 880പേര്ക്കാണ്പുതുതായി രോഗം ബാധിച്ചത്.രാജ്യത്തെകോവി ഡ്
കേസുകളില്‍ മൂന്നിലൊന്ന്കേരളത്തിലാണ്.