ഇന്ത്യൻ വാർത്താവി നിമയ ഉപഗ്രഹം ജിസാറ്റ് 24 വി ജയകരമായി വി ക്ഷേപിച്ചു.
ഇന്ത്യയുടെ വാർത്താവി നിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി.
ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു. ഫ്രഞ്ച്ഗയാനയിലെ
കൗ റുവി ൽ നിന്നായിരുന്നു വി ക്ഷേപണം.
ഫ്രഞ്ച്ബഹിരാകാശ കമ്പനിയായ അരിയാന സ്പേസാണ്വി ക്ഷേപണം
നടത്തിയത്. അരിയാന്‍ സ്പേസ്വി ക്ഷേപി ച്ച 25ആം ഉപഗ്രഹമാണിത്. ഇന്ത്യൻ
സമയം പുലർച്ചെ 3.20നായിരുന്നു വി ക്ഷേപണഐ.എസ്.ആർ.ഒയുടെ വാണിജ്യ വി ഭാഗമായ ന്യൂ സ്പേസ്ഇന്ത്യ ലി മിറ്റഡിന്റെ
ആദ്യ ഉപഗ്രഹ കരാർ ദൗത്യമായിരുന്നു ഇത്. ടാറ്റ പ്ലേയ്ക്ക്വേണ്ടി നിർമിച്ച
ഉപഗ്രഹത്തിന്നാല്ടൺ ഭാരമുണ്ട്. ടാറ്റ പ്ലേയുടെ ഡിടിഎച്ച്സേവനങ്ങൾക്ക്
വേണ്ടി മാത്രമായിരിക്കും ഈഉപഗ്രഹം ഉപയോഗിക്കുക