കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
കല്ലേലി ഭാഗം സ്വദേശികളായ സാബു, ഭാര്യ ഷീ ജ എന്നിവരെയാണ്മരിച്ച
നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഷോക്കടിപ്പി ച്ച നിലയിലാണ്മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ്പോലീ സിന്റെ പ്രാഥമിക
നിഗമനം.
ഇന്ന്രാവി ലെ ദമ്പതികളുടെ മകൻ അഭിനവാണ്ഇവരെ മരിച്ച നിലയിൽ
കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ്മരണകാരണം എന്നാണ്പ്രാഥമിക
നിഗമനം. മരിച്ച സാബു മാരാരിത്തോട്ടത്തിൽ ഫുഡ്വെയർ ഷോപ്പ്
നടത്തുകയാണ്. ഭാര്യയ്ക്ക്ഇൻഫോസിസിൽ ആയിരുന്നു ജോലി . ഇവർക്ക്
ആരോഗ്യ പ്രശ്നങ്ങശ്ന ൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.