രാജ്യത്ത്കോവി ഡ്കേസുകൾ ഉയരുന്നു; ഇന്നലെ 13,313 പേര്‍ക്ക് കോവി ഡ്; മരണം 38; രോഗികളുടെ എണ്ണം 83,990 ആയി

Spread the love

ന്യൂഡല്‍ഹി: രാജ്യത്ത്പ്രതിദിന കോവി ഡ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ്വൈറസ്ബാധസ്ഥിരീകരിച്ചത്. 10,978
പേര്‍ രോഗമുക്തി നേടി. 28 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയംഅറിയിച്ചു.

രാജ്യത്തെസജീ വകേസുകള്‍ 83,990 ആയി. ടെസ്റ്റ്പോസിറ്റിവി റ്റി നിരക്ക് 3.94
ശതമാനത്തില്‍ നിന്ന് 2.03 ശതമാനമായി കുറഞ്ഞു. ഇതുവരെ 42736027 പേര്‍
രോഗമുക്തരായപ്പോള്‍ മരണസംഖ്യ 524941 ആയി.

കോവി ഡ്കേസുകളിലെ വര്‍ധന വി ലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി
മന്‍സുഖ്മാണ്ഡവ്യ യുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.വി ദഗ്ധരു ഗ്ധ മായി ആരോഗ്യമന്ത്രി കോവി ഡ്സ്ഥിതിഗതികള്‍ വി ലയിരുത്തും.
പ്രതിദിന രോഗികളില്‍ ചൊ വ്വാഴ്ച നേരിയ കുറവുണ്ടായെങ്കി ലും ബുധനാഴ്ച
രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു

ഡല്‍ഹിയില്‍ ഇന്നലെ 928 പേര്‍ക്കാണ്കോവി ഡ്സ്ഥിരീകരിച്ചത്. 3 പേര്‍
മരിച്ചു. ജൂണ്‍ പതിമൂന്നിന്ശേഷം പ്രതിദിന കോവി ഡ്രോഗികളില്‍ ഏറ്റുവും
കുറവ്രേഖപ്പെടുത്തിയത്ഇന്നലെയാണ്. നിലവി ല്‍ ഡല്‍ഹിയില്‍ 5,054 സജീ വ
കേസുകളാണുള്ളത്, നഗരത്തിലെ പോസിറ്റിവി റ്റി നിരക്ക് 7.08 ശതമാനമാണ്.
അതേസമയം, മുംബൈയില്‍ മാത്രം 1,648 പേര്‍ക്ക്വൈറസ്ബാധ
സ്ഥിരീകരിച്ചു. നഗരത്തിലെ മൊത്തം സജീ വ കേസുകള്‍ 13,501 ആണകേരളത്തില്‍ ഇന്നലെ 3886 പേര്‍ക്കാണ്കോവി ഡ്. കഴിഞ്ഞമണിക്കൂറുകളില്‍
നാലുപേര്‍ വൈറസ്ബാധയെ തുടര്‍ന്ന്മരിച്ചതായി ആരോഗ്യവകുപ്പ്അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *