കെഎസ്ആർടിസിയുടെ `ട്രെയിൻ` ഇപ്പോൾ കൊച്ചി യിലുമുണ്ട്; കൊട്ടിയാഘോഷി ക്കാതെ സർവീ സ് നടത്തുന്ന വെസ്റ്റിബുൾ ബസിനെ കുറിച്ച്അറിയാം
കൊച്ചി : ‘അനാകോണ്ട’യെന്നും ‘പാമ്പ് ’ എന്നും തിരുവനന്തപുരത്തുകാർ
വി ളിച്ചി രുന്ന ബസ്ഇപ്പോൾ കൊച്ചി യിലുണ്ട്. കൊട്ടിയാഘോഷി ച്ച്നടത്തിയ
പലതും കെട്ടണയുന്നത്കൊണ്ടാവാം കെഎസ്ആർടിസിയും ഇക്കാര്യം
ആരെയും അറിയിച്ചി ല്ല. തോപ്പുംപടിയിൽ നിന്നു കരുനാഗപ്പള്ളിയിലേക്കു
കെഎസ്ആർടിസി ഓടിക്കുന്ന പുതിയ ഓർഡിനറി സർവീ സിനെ കുറിച്ചാണ്
പറഞ്ഞുവരുന്നത്, വെസ്റ്റിബുൾ ബസ്. 17 മീറ്റർ നീളമുള്ള ഇരട്ട ബസ്.ട്രെയിനിന്റെ രണ്ടു കോച്ചുകളെ ബന്ധിപ്പി ക്കുന്നതു പോലുള്ള ബസിനു
‘കെഎസ്ആർടിസിയുടെ ട്രെയിൻ’ എന്നും വി ളിപ്പേരുണ്ട്.
കെഎസ്ആർടിസിയുടെ ഇത്തരത്തിലുള്ള ഏക ബസ്ആണിത്.
കരുനാഗപ്പള്ളിയിൽ നിന്നു രാവി ലെ 8.30 നു പുറപ്പെടുന്ന ബസ്
തോപ്പുംപടിയിൽ 1.20 ന്എത്തും. തോപ്പുംപടിയിൽ നിന്നു 2 നു പുറപ്പെട്ട് 7 നു
കരുനാഗപ്പള്ളിയിലെത്തും. 10 വർഷമായി ആറ്റിങ്ങൽ – കി ഴക്കേക്കോട്ട റൂട്ടിൽ
സർവീ സ്നടത്തുന്ന ബസ്റിട്ടയർമെന്റിനു മുൻപ്അൽപംആശ്വാസത്തോടെ
ഓടിക്കോട്ടെ എന്നു തീരുമാനിച്ചാണു നാഷനൽ ഹൈവേ സർവീ സിന്
അയച്ചി രിക്കുന്നത്. 3 വർഷം കൂടിഈബസ്നിയമപ്രകാരം ഓടിക്കാം.
അശോക്ലൈലൻഡിന്റെ 6 സിലി ണ്ടർ എൻജിനാണു ബസിന്. ഒരു ലീ റ്റർ
ഡീസലി ന് 3 കി ലോമീറ്റർ മാത്രം മൈലേജ്. നീളക്കൂടുതലായതിനാൽ സൂക്ഷി ച്ച്
ഓടിക്കണം. ബസ്പുറകോട്ടെടുക്കാനാണു പാട്. മറ്റു വാഹനങ്ങളെ ഓവർടേക്
ചെ യ്യുമ്പോഴും മറ്റു വാഹനങ്ങൾ ബസിനെ ഓവർ ടേക്ചെ യ്യുമ്പോഴും അതീവ
ശ്രദ്ധവേണം. കെഎസ്ആർടിസിക്കു നിറം ചുവപ്പാണെങ്കി ലുംഈബസ്
നീലയാണ്. 57 സീറ്റുണ്ട്. സീറ്റുകൾ ഏതു വശത്തേക്കും തിരിക്കാം.
ദീർഘയാത്രയ്ക്കു പറ്റിയ സീറ്റുകളല്ല എന്ന ദോഷമുണ്ട്.സർവീ സ്തുടങ്ങിയിട്ട് 5
ദിവസമേ ആയുള്ളു. നിലവി ൽ ബസിൽ എട്ടും പത്തും യാത്രക്കാർ മാത്രം.
തോപ്പുംപടിക്കു പകരം വൈറ്റിലയിൽ നിന്നു സർവീ സ്തുടങ്ങിയാൽ
കൂടുതൽ ആളെക്കിട്ടും . അരൂർ ടോൾ ഒഴിവാക്കാനാവും തോപ്പുംപടിയിലേക്കു
സർവീ സ്നടത്തുന്നത്. തോപ്പുംപടിയിൽ നിന്നു കുണ്ടന്നൂർ എത്തി
വൈറ്റിലയ്ക്കു വരാവുന്നതേയുള്ളു. ഇപ്പോൾ 113 കി ലോമീറ്റർ ഓടുന്ന ബസ്
ദേശീയപാതയിലൂടെ വൈറ്റിലയ്ക്ക്ഓടിച്ചാൽ 114 കി ലോമീറ്ററേ ദൂരമുള
30 വർഷം മുൻപ്കെഎസ്ആർടിസി ടെറാപ്ലെയിൻ എന്ന ബസ്തിരുവനന്തപുരത്തു നിന്നു എറണാകുളം വഴി കോഴിക്കോടിന്സർവീ സ്
നടത്തിയിരുന്നു. ട്രെയിലർ ലോറികൾ പോലെ രണ്ടു ക്യാബി നുകൾകൂട്ടിയോജിപ്പി ച്ചതായിരുന്നു ഇത്. ഡ്രൈവറുടെ ക്യാബി ൻ ഒരു ചേംബർ,യാത്രക്കാർ മറ്റൊരു ചേംബറിൽ. ശുചി മുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾഈബസിൽ ഉണ്ടായിരുന്നു.