ഭാര്യ ജോലി ചെ യ്ത ടെക്നോപാർക്കിൽ ബെഹ്റയുടെ സൗജന്യ പൊലീ സ്സേവനം; ടെക്നോപാർക്കുമായി കരാർ ഒപ്പി ട്ടത് 22 പൊലീ സുകാരെ സുരക്ഷയ്ക്ക്നൽകാൻ; ബാധ്യത 1.70 കോടി; നടപടിയ്ക്കൊരുങ്ങി അനിൽകാന്ത്; വി വാദങ്ങളുടെ കുരുക്കിൽ വീ ണ്ടും വലഞ്ഞ് ബെഹ്റ
തിരുവനന്തപുരം: വി വാദങ്ങളുടെ കുരുക്കിൽ വീ ണ്ടും വലഞ്ഞ്മുൻ ഡിജിപി
ലോക്നാഥ്ബെഹ്റ. ടെക്നോപാർക്ക്സുരക്ഷയ്ക്കായി മുൻ പൊലീ സ്
മേധാവി ലോക്നാ ഥ്ബെഹ്റയുടെ കാലത്ത്അവശ്യപ്പെട്ടതിൽ അധികം
പൊലീ സിനെ നൽകി 1.70 കോടി രൂപയുടെ ബാധ്യത വരുത്തിയ നടപടി
സംസ്ഥാന പൊലീ സിനു തലവേദനയായി.
ഇക്കാര്യത്തിൽ എന്തു ചെ യ്യണമെന്നു നിർദേശം നൽകാൻ ഡിജിപി അനിൽ
കാന്ത്ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകി . അധികമായി നൽകി യ 18
വനിതാ പൊലീ സുകാരെ ടെക്നോപാർക്കിൽ നിന്നു ഡിജിപി
പി ൻവലി ക്കുകയും ചെ യ്തു . ബെഹ്റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ
സുരക്ഷയ്ക്കായി തങ്ങൾആവശ്യപ്പെടാതെയാണു അധിക പൊലീ സിനെ
നൽകി യതെന്നാണു ടെക്നോപാർക്ക്അധികൃതർ ഡിജിപി യെ അറിയിച്ചത്.
എന്നാൽ ഇവർ വാക്കാൽ ആവശ്യപ്പെട്ട പ്രകാരമാണ്അധിക പൊലീ സിനെ
നൽകി യതെന്നു ബെഹ്റയും അനിൽ കാന്തിനെ അറിയിച്ചു.ടെക്നോപാർക്കിന്റെ സുരക്ഷകേരള പൊലീ സിനു കീ ഴിലെ സ്റ്റേറ്റ്
ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സി നാണ്. സുരക്ഷയ്ക്കായി പൊലീ സിനു
ടെക്നോപാർക്ക്പണം നൽകുമെന്നു വ്യ ക്തമാക്കി 2017ൽ ധാരണാ പത്രത്തിൽ
ഒപ്പി ട്ടു . 22 പൊലീ സുകാരെയാണു ടെക്നോപാർക്ക്ആവശ്യപ്പെട്ടത്. എന്നാൽ
40 പേരെ നിയോഗിച്ചു ഡിജിപി യായിരുന്ന ലോക്നാ ഥ്ബെഹ്റ ഉത്തരവി റക്കി. 18
വനിതാ പൊലീ സുകാരെയാണ്അധികമായി നൽകി യത്.സർക്കാരോ ടെക്നോപാർക്കോ അറിയാതെയായിരുന്നു ഇത്. ആയുധവുമായി
കാവൽ നിൽക്കുന്ന ഒരു പൊലീ സുകാരന്ദിവസം 1500 രൂപയുംആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീ സുകാരന് 1400 രൂപയുമാണ്
ടെക്നോപാർക്ക്സർക്കാരിനു നൽകുന്നത്. എല്ലാവർഷവും 22പൊലീ സുകാരുടെ ശമ്പളം ടെക്നോപാർക്ക്സർക്കാരിനു നൽകി . 18
പൊലീ സുകാരുടെ ശമ്പളം കൂടി വേണമെന്നാവശ്യപ്പെട്ട്എസ്ഐഎസ്എഫ്
കമൻഡാന്റ്ടെക്നോപാർക്കിനു കത്തു നൽകി . സ്ഥാപനം ആവശ്യപ്പെടാതെ
നിയോഗിച്ച പൊലീ സുകാർക്കു ശമ്പളം നൽകി ല്ലെന്നു ടെക്നോപാർക്ക്സിഇഒ
മറുപടി നൽകി . കുടിശിക കുമിഞ്ഞിട്ടും അധികമായി നിയോഗിച്ചവരെ
പി ൻവലി ച്ചി ല്ല. ബെഹ്റ വി രമിച്ചതിനു തൊട്ടടുത്തദിവസം അധികമായി
നിയോഗിച്ച 18 പേരെയും ഡിജിപി അനിൽ കാന്ത്പി ൻവലി ച്ചു.ടെക്നോപാർക്കിന്റെ സുരക്ഷകേരള പൊലീ സിനു കീ ഴിലെ സ്റ്റേറ്റ്
ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ്. സുരക്ഷയ്ക്കായി പൊലീ സിനു
ടെക്നോപാർക്ക്പണം നൽകുമെന്നു വ്യ ക്തമാക്കി 2017ൽ ധാരണാ പത്രത്തിൽ
ഒപ്പി ട്ടു . 22 പൊലീ സുകാരെയാണു ടെക്നോപാർക്ക്ആവശ്യപ്പെട്ടത്. എന്നാൽ
40 പേരെ നിയോഗിച്ചു. 18 വനിതാ പൊലീ സുകാരെയാണ്അധികമായി
നൽകി യത്. ഈഉത്തരവ്ഇറക്കിയത്ഡിജിപി ലോക്നാഥ്ബെഹ്റയായിരുന്നു.
ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീ സുകാരന്ദിവസം 1500
രൂപയും ആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീ സുകാരന് 1400രൂപയുമാണ്ടെക്നോപാർക്ക്സർക്കാരിനു നൽകുന്നത്. എല്ലാവർഷവും 22
പൊലീ സുകാരുടെ ശമ്പളം ടെക്നോപാർക്ക്സർക്കാരിനു നൽകി . 18പൊലീ സുകാരുടെ ശമ്പളം കൂടി വേണമെന്നാവശ്യപ്പെട്ട്എസ്ഐഎസ്എഫ്
കമൻഡാന്റ്ടെക്നോപാർക്കിനു കത്തു നൽകി . സ്ഥാപനം ആവശ്യപ്പെടാതെ
നിയോഗിച്ച പൊലീ സുകാർക്കു ശമ്പളം നൽകി ല്ലെന്നു ടെക്നോപാർക്ക്സിഇഒ
മറുപടി നൽകി .കുടിശിക കൂടിയിട്ടും അധികമായി നിയോഗിച്ചവരെ ബെഹ്റ പി ൻവലി ച്ചി ല്ല.
ബെഹ്റ വി രമിച്ചതിനു തൊട്ടടുത്തദിവസം അധികമായി നിയോഗിച്ച 18
പേരെയും ഡിജിപി അനിൽ കാന്ത്പി ൻവലി ച്ചുവെന്നാണ്റിപ്പോർട്ട്. ഇതാണ്
ബെഹ്റയെ വെട്ടിലാക്കുന്നത്. ടെക്നോപാർക്ക്വേണ്ടെന്ന്പറഞ്ഞിട്ടും 18
പേരെ എന്തിനാണ്നിയോഗിച്ചതെന്നതാണ്ഉയരുന്ന ചോദ്യം. ഈവി ഷയത്തിൽ തനിക്ക്ഭാവി യിൽ പ്രശ്നമുണ്ടാകി ല്ലെന്ന്ഉറപ്പി ക്കാനാണ്
ഡിജിപി അനിൽകാന്തിന്റെ നീക്കം. ഈസാഹചര്യത്തിലാണ്സർക്കാരിനെ
ഇക്കാര്യം അറിയിക്കുന്നതും എന്തു നടപടി എടുക്കണമെന്ന്ചോദിക്കുന്നതും.
ഇതോടെ പന്ത്മുഖ്യ മന്ത്രി പി ണറായി വി ജയന്റെ കോർട്ടിലെത്തി.ബെഹ്റ അധികമായി നിയോഗിച്ച പൊലീ സുകാരുടെ ശമ്പള ഇനത്തിൽ 1.70
കോടി ടെക്നോപാർക്ക്നൽകണമെന്നു ഓഡിറ്റ്റിപ്പോർട്ടിൽവ്യ ക്തമാക്കിയിരുന്നു. അതു നൽകി ല്ലെന്നു ടെക്നോപാർക്ക്കടുത്ത
നിലപാടെടുത്തു. ആരാണോ പൊലീ സിനെ അധികമായി നിയമിച്ചത്
അവരിൽ നിന്നു പണംഈടാക്കണമെന്നു എസ്ഐഎസ്എഫ്കമൻഡാന്റ്
ഡിജിപി യെ അറിയിച്ചു. അക്കൗണ്ടന്റ്ജനറൽഈക്രമക്കേടു കണ്ടുപി ടിച്ചാൽ
പ്രശ്നമാകുമെന്ന്പൊലീ സ്ഉന്നതർക്കും ബോധ്യപ്പെട്ടു . തുടർന്നാണു ആഭ്യന്തര
വകുപ്പി നു കത്തെഴുതി അനിൽ കാന്ത്തന്റെ ഭാഗം ശരിയാക്കുന്നത്.ഏറെ കാലം കേരളാ പൊലീ സിനെ നയിച്ച ഉദ്യോഗസ്ഥനാണ്ബെഹ്റ.
അന്നൊന്നും വലി യ വി വാദങ്ങളിൽ ചെ ന്നു പെട്ടില്ല. മുഖ്യ മന്ത്രി പി ണറായി
വി ജയന്റെ അതിവി ശ്വസ്തനാ സ്ത യും അറിയപ്പെട്ടു . നിലവി ൽ കൊച്ചി മെട്രോയുടെ
ചുമതലക്കാരനാണ്. അതുകൊണ്ട്തന്നെ സ്വർണ്ണ കടത്തിൽ അടക്കംമുഖ്യ മന്ത്രിക്ക്ഉപദേശം നൽകി കൂടെ നിന്ന ബെഹ്റയ്ക്കെതിരെ സർക്കാർ
എന്ത്നടപടി എടുക്കുമെന്നത്ഏറെ നിർണ്ണായകമാണ്.