പാലാ ജനറല്‍ആശുപത്രിക്ക് കെ.എം.മാണിയുടെ പേര് നല്‍കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം∙ പാലാ ജനറല്‍ആശുപത്രിക്ക്മുന്‍ മന്ത്രി
കെ.എം.മാണിയുടെ പേര്നല്‍കും. മുഖ്യ മന്ത്രി പി ണറായി
വി ജയന്റെഅധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ
യോഗത്തിലാണ്തീരുമാനമായത്.
നേരത്തെപാലാബൈപാസ്റോഡിനും
കെ.എം.മാണിയുടെ േപര്നൽകി യിരുന്നു. കഴിഞ്ഞ
വർഷം എൽഡിഎഫ്സർക്കാരാണ്ബൈപാസിന്
മാണിയുടെ പേര്നൽകി യത്. ബൈപാസ്റോഡ്
മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു. 1964 മുതൽ 2019
വരെ പാലാ മണ്ഡലത്തിലെ എംഎൽഎആയിരുന്നു
കെ.എം.മാണി.