പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറുത്തു, ഉടൽ പുറത്തും തല ഗർഭപാത്രത്തിലും; അതിദാരുണ സംഭവം ഇങ്ങനെ
ഇസ്ലാമാബാദ്: പ്രസവത്തിനിടെ കുഞ്ഞ്മരിക്കുന്നത്ചി ലപ്പോഴൊക്കെസംഭവി ക്കാറുണ്ട്. എന്നാൽ പ്രവസ സമയത്ത്ഡോക്ടർക്ട മാരുടെ അനാസ്ഥ
കാരണം കുഞ്ഞിന്റെ തലയറുത്തസംഭവമാണ്ഇപ്പോൾ പാക്കിസ്ഥാനിൽ
നിന്ന്പുറത്തുവരുന്നത്. 32 കാരിയുടെ പ്രസവസമയത്താണ്ആശുപത്രി
കുട്ടിയുടെ തലയറുത്തത്. ഉടൽ പുറത്തും തല ഗർഭപാത്രത്തിലും അവശേഷി ച്ച
സ്ത്രീയുടെ നില ഗുരുതരമായി തുടരുന്നു.