സംസ്ഥാനത്ത്പ്ലസ്ടുവി ന് 83.87% വി ജയം; കഴിഞ്ഞവര്‍ഷത്തേക്കാള്‍ വി ജയ ശതമാനം കുറവ്; വി ദ്യാഭ്യാസ മന്ത്രി പരീക്ഷാ ഫലം പ്രഖ്യാ പി ക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെഈവർഷത്തെഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാ പി ച്ചു. പ്ലസ്ടുവി ന്
83.87% ശതമാനം വി ജയമാണ്നേടിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍
വി ജയശതമാനം കുറവാണ്ഇത്തവണ. കഴിഞ്ഞവർഷം നേടിയത് 87.94%ആയിരുന്നു. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ്വി ജയിച്ചത്.
സർക്കാർ സ്കൂ ളുകളില്‍ 81.72% വും എയ്ഡഡ്സ്കൂ ളുകളില്‍ 86.02% വും അൺഎയ്ഡ്ഡ്സ്കൂ ളുകളില്‍ 81.12% വും ടെക്നി ക്കൽ സ്കൂ ളുകളില്‍ 68.71% വും ആണ് വിജയം .