ഇടുക്കിയിൽ സർക്കാർ ഭൂമി കയ്യേറി ബി ജെപി നേതാവ്; ഉടമസ്ഥാവകാശം തെളിയിക്കാൻ നിർമ്മിച്ചത് വ്യാ ജ രേഖയും; റവന്യു വകുപ്പി ന്റെ റിപ്പോർട്ട് പുറത്ത്

Spread the love

ഇടുക്കി: ഇടുക്കിയിൽ സർക്കാർ ഭൂമി കയ്യേറിയ ബി ജെപി നേതാവ്ഉടമസ്ഥാവകാശം തെളിയിക്കാൻ ഹജരാക്കിയത്വ്യാ ജ രേഖകൾ.
സംഭവത്തിൽ റവന്യൂ വകുപ്പി ൻറെ റിപ്പോർട്ട്പുറത്തുവന്നു.
ഹൈക്കോടതിയിൽ സമർപ്പി ക്കാൻ റിപ്പോ‍ർട്ട്തയ്യാറാക്കാൻ നടത്തിയ
അന്വേഷണത്തിലാണിത്കണ്ടെത്തിയത്.
ഉടുമ്പൻചോലയിലെ ബി ജെപി നേതാവ്ജോണിക്കുട്ടി ഒഴുകയിൽ ആണ്ഇടുക്കി ചതുരംഗപ്പാറക്ക്സമീപം മാൻകുത്തി മേട്ടിലെ 80 ഏക്ക‍ർ സർക്കാർ
ഭൂമിയിൽ കൈയേറ്റം നടത്തിയത്. ഈമാസം ഒന്നിന്കയ്യേറ്റം റവന്യൂ വകുപ്പ്
ഒഴിപ്പി ച്ചത്. തുട‍ന്ന്ഒഴിപ്പി ച്ച ഭൂമിയുടെ അവകാശം ഉന്നയിച്ച്ജോണികുട്ടിഒഴുകയിൽ ഹൈക്കോടതിയെ സമീപി ച്ചു. റവന്യു വകുപ്പ്പൊളിച്ചു കളഞ്ഞ
ഷെഡ്ഡുകളും കുളവും തൻറെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്നാണ്ജോണികുട്ടിയുടെ വാദം. കേസുമായി ബന്ധപ്പെട്ട്ചതുരംഗപ്പാറ വി ല്ലേജ്
ഓഫീസ‍ർ തയ്യാറാക്കിയ റിപ്പോർട്ടിലാണ്ജോണിക്കുട്ടി സമർപ്പി ച്ച രേഖകൾവ്യാ ജമാണെന്ന്വ്യ ക്തമാക്കിയിരിക്കുന്നത്.

ഉടുമ്പൻചോല സബ്രജിസ്ട്രാ‍ർ ഓഫീസിൽ രജിസ്റ്റർ ചെ യ്ത 2005 ലെആധാരവും 58/69 നമ്പരിലുള്ള പട്ടയത്തിന്റെ പകർപ്പുമാണ്ജോണിക്കുട്ടി
ഹാജരാക്കിയത്. എന്നാൽ പട്ടയത്തിലുള്ള നാല്ഏക്കർ 56 സെന്റ്ഭൂമിപാണ്ഡ്യൻ എന്നയാളുടെ പേരിൽ പതിച്ച്നൽകി യിരിക്കുന്നത്ചതുരംഗപ്പാറ
വി ല്ലേജിലെ പാപ്പൻ പാറ താവളത്തിൽ പെട്ടതാണ്. അതായത്കയ്യേറ്റമൊഴിപ്പി ച്ച
സ്ഥലത്തു നിന്നു 150 മീറ്ററിലധികം അകലെ. ഒഴിപ്പി ച്ച്ഏറ്റെടുത്തസ്ഥലംചതുരംഗപ്പാറ താവളത്തിലുൾപ്പെട്ടതാണ്. പാപ്പൻപാറ, ചതുരംഗപ്പാറ എന്നീതാവളങ്ങളെ വേർതിരിക്കുന്ന സ്വഭാവി ക അതിർത്തിയിലെ ഭൂമിയുടെ
ഘടനയ്ക്ക്മാറ്റം വരുത്തി നിർമ്മാണം നടത്തിയതായും റിപ്പോർട്ടിലുണ്ട്.
വ്യാ ജ രേഖ ഉണ്ടാക്കി സർക്കാർ ഭൂമി കൈയേറിയ ജോണികുട്ടിയ്ക്കെതിരെ
ഭൂസംരക്ഷണ ഭേദഗതി നിയമ പ്രകാരം കേസെടുക്കണമെന്നും ശുപാർശ
ചെ യ്തി ട്ടു ണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ മറവി ൽ സ്വകാര്യ കമ്പനിരൂപീ കരിച്ച്, ടൂറിസം രംഗത്ത്വൻ നിക്ഷേപങ്ങളുംനിർമ്മാണങ്ങളുംനടത്താനാണ്ജോണികുട്ടി ലക്ഷ്യ മിട്ടിരുന്നതെന്നാണ്റവന്യൂ വകുപ്പി ൻറെ
സംശയം. അതിനാൽ കൂടുതൽസ്ഥലത്ത്സ‍ർക്കാർ‍ഭൂമി നഷ്ടപ്പെട്ടിട്ടു ണ്ടോഎന്ന്കണ്ടെത്താൻ സ‍‍ർവ വി ഭാഗത്തോട്ആവശ്യപ്പെട്ടിട്ടു ണ്ട്. ഒഴിപ്പി ച്ച
ഭൂമിയിൽ വീ ണ്ടും കയ്യേറ്റക്കാരുടെ കയ്യിലെത്താതിരിക്കാൻ ടൂറിസം വകുപ്പി ന്
കൈമറണമെന്നാവശ്യപ്പെട്ട്റവന്യൂ വകുപ്പ്കത്തും നൽകി യിട്ടു ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *