വി പ്ലവങ്ങള്ക്കും കൗ തുകങ്ങള്ക്കും ഒടുവി ല്‍ നിരാശയ്ക്കും തീ കൊടുത്ത സന്തത സഹചാരി; ചെ ഗുവേരയുടെ ഭാഗ്യ ലൈറ്റര്‍ വി ല്പനയ്ക്ക്; ലേലത്തിലൂടെ നിങ്ങൾക്കും സ്വന്തമാക്കാം…
ചെ ഗുവേരയുടെ ചരിത്രപ്രസിദ്ധമായ ലൈറ്റര്‍ വി ല്പനയ്ക്ക്. തന്റെ ഭാഗ്യ
ലൈറ്റര്‍ എന്ന്ക്യൂബന് വി പ്ലവ നായകന് ചെ ഗുവേര തന്നെവി ശേഷി പ്പി ച്ചി ട്ടു ള്ള ലൈറ്ററാണ്വി ല്പനല്പ ക്കെത്തിയിരിക്കുന്നത്. പോള്‍ ഫ്രേസര്‍
കളക്ടബിക്ട ബിള്സ്സംഘടിപ്പി ക്കുന്ന ഓണ്‍ലൈന്‍ ലേലത്തിലൂടെ ചെ യുടെ ഭാഗ്യ
ലൈറ്റര്‍ വി ൽക്കും. ഓണ്‍ലൈന്‍ ലേലമായതിനാല്‍ തന്നെ ഏത്ലോകത്തിന്റെ
ഏത്കോണിലുള്ളവര്ക്കും ഇതിന്റെ ഭാഗമാകാം. 285936 രൂപയിലാണ്ലേലം
ആരംഭിക്കുന്നത്. ഈമാസം 24 വരെ www.paulfrasercollectibles.com എന്ന
വെബ്സൈറ്റില്‍ ലേലം നടക്കും.
തികച്ചും അപ്രതീക്ഷി തമായാണ്ചെ ഗുവേര തന്റെ പ്രീ യപ്പെട്ട ലൈറ്റര്സ്വന്തമാക്കുന്നത്. 1965ല്‍ പ്രാഗില്‍ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു
യാത്രയ്ക്കിടെ വി മാനം എഞ്ചി ന് തകരാര്‍ മൂലം ഷാനനിലേക്ക്തിരിച്ചുവി ട്ടു .
ഷാനനില്‍ ഒരു രാത്രി മുഴുവന്‍ ചെ കഴിച്ചുകൂട്ടേണ്ടതായി വന്നു.
വി മാനത്താവളത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പി ല്‍ വി രസതയകറ്റാന് കയറിയ
ചെ യുടെ മനസുടക്കിയത്പലവി ധആകര്ഷകമായ
വസ്തു ക്കള്ക്കിടയിലി രിക്കുന്ന ആലൈറ്ററിലാണ്. കൗ തുകത്തോടെ വാങ്ങിയ
ആലൈറ്റര് പി ന്നീട്ഷാനനില് നിന്നുള്ള ആമടക്കയാത്രയില് മാത്രമല്ല
പി ന്നീടുള്ള ഒട്ടു മിക്ക യാത്രകളിലും ചെ ഒപ്പമെടുത്തു. ഈസന്തതസഹചാരിയാണ്തന്റെ ഭാഗ്യ ലൈറ്ററെന്ന്ക്യൂബന് വി പ്ലവ നക്ഷത്രം പ്രി യപ്പെട്ട
പലരോടും പറഞആഫ്രിക്കയിലേക്കുള്ള ചെ യുടെ ചരിത്രപ്രസിദ്ധമായ യാത്ര കഴിഞ്ഞ്
മടങ്ങിവരുംവരെ ലൈറ്റര്‍ അദ്ദേഹം ഭദ്രമായി തന്നെ സൂക്ഷി ച്ചു.ഭൂഖണ്ഡത്തിലാകെ ചെ പാകി യ വി പ്ലവത്തിന്റെ വി ത്തുകള്ക്ക്പക്ഷേ
ആഫ്രിക്കന്‍ മണ്ണില്‍ തഴച്ചുവളരാനായില്ല. ഈവി ഫലശ്രമങ്ങള് ചെ യെനിരാശനാക്കി. നിരാശയുടെ ആനാളുകളില്‍ തന്റെ ലൈറ്ററിനോടും ചെഗുവേരയ്ക്ക്അകല്ച്ച തോന്നി. ഒടുവി ല്‍ ഫിഡല്‍ കാസ്ട്രോയുടെ പങ്കാളി
റെവല്‍റ്റ ക്ലൂസിന്ലൈറ്റര് സമ്മാനിച്ചുകൊണ്ട്ചെ പറഞ്ഞത്ഈലൈറ്റര് അത്രഭാഗ്യമുള്ളതല്ലെന്നാണ്. ചെ യുടെ വി പ്ലവങ്ങള്ക്കും കൗ തുകങ്ങള്ക്കും ഒടുവി ല്നിരാശയ്ക്കും തീ കൊടുത്തലൈറ്ററാണ്ഇപ്പോള് ലേലം ചെ യ്യുന്നത്.