കാട്ടിൽ നിന്നും മയിലുകൾ കൂട്ടമായി നാട്ടിലേക്ക്; സംഗതി കൊള്ളാം, പക്ഷെ പേടിക്കണം..! വി ദഗ്ദർഗ്ദ നൽകുന്ന സൂചന ഇങ്ങനെ..

Spread the love

പത്തനംതിട്ട: കാട്ടിൽ നിന്നും മയിലുകൾ കൂട്ടമായി നാട്ടിലേക്കെത്തുന്നത്
ഇപ്പോഴൊരു പതിവ്കാഴ്ചയാ ഴ്ച ണ്. കാണാൻ അഴകുള്ള മയിലുകൾ കൂട്ടമായിഎത്തുന്നആകാഴ്ച പക്ഷെഒരു മുന്നറിയിപ്പായിട്ടാണ്വി ദഗ്ദർഗ്ദ കാണുന്നത്.
വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയാണ്ഇത്എന്നാണ്വി ദഗ്ദ്ധരുടെ
അഭിപ്രായം.പണ്ട്മൃഗശാലകളിലും വല്ലപ്പോഴും ഏതെങ്കി ലും പാടവരമ്പത്തും മാത്രം
കണ്ടിരുന്ന മയിലുകൾ ഇന്ന്ജില്ലയിലെ മലയോരഗ്രാമങ്ങളിൽ പതിവ്
കാഴ്ചയാ ഴ്ച ണ്. മലയാലപ്പുഴ, കോന്നി, അരുവാപ്പുലം, തണ്ണിത്തോട്,കലഞ്ഞൂർ
പഞ്ചായത്തുകളിലെ ഗ്രാമങ്ങളിൽ ഇന്ന്മയിലുകളെ വ്യാ പകമായി കാണാം.1933ൽ പക്ഷി നിരീക്ഷകനായ സലീം അലി സംസ്ഥാനത്ത്നടത്തിയ
പഠനങ്ങളിൽ മയിലി നെക്കുറിച്ച്സൂചനകളില്ല. 1980 ലാണ്സംസ്ഥാനത്തിന്റെ
വി വി ധ പ്രദേശങ്ങളിലും മയിലുകളെ കാണാൻ തുടങ്ങിയതഈനില തുടർന്നാൽ 2050 ആകുമ്പോഴേക്ക്സംസ്ഥാനത്തിന്റെ 55.33%
ഭാഗങ്ങൾ വരെ മയിലുകളുടെ ആവാസ കേന്ദ്രമാകും. വനനശീകരണവുംകാലാവസ്ഥാ മാറ്റവും പക്ഷി കളെയും സാരമായി ബാധിച്ചി ട്ടു ണ്ടെന്നാണ്
വി ലയിരുത്തൽ. മയിലുകൾ മാത്രമല്ല സംസ്ഥാനത്ത്കണ്ടിട്ടില്ലാത്ത
ഇരുപത്തിയഞ്ചോളം പക്ഷി കളെയും പുതുതായി കണ്ടെത്താനായിട്ടു ണ്ട്.ദേശീയ പക്ഷി യായ മയിലി നെ സംരക്ഷി ത ഇനത്തിലാണ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *