കാബൂളിയിലെ ഗുരുദ്വാരയിൽ ഐ . എസ് ഭീകരാക്രമണം ; 2 പേർ കൊല്ലപ്പെട്ടു
കാബൂൾ∙അഫ്ഗാ നിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാരയ്ക്കുനേരെഐഎസ്ഭീകരാക്രമണം. ഗുരുദ്വാരയിലെ സുരക്ഷാഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടതായാണ്
റിപ്പോര്‍ട്ട്. കാബൂളിലെ കര്ത്തെപര്വാന്
പ്രവി ശ്യയിലുള്ളഗുരുദ്വാരയ്ക്കു നേരെയാണ്ആക്രമണം.
രണ്ട്സ്ഫോടന ശബ്ദവും പി ന്നീട്വെടിയൊച്ചയും
കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. മരണസംഖ്യ
ഉയരാനാണ്സാധ്യതയെന്നും റിപ്പോര്‍ട്ടു ണ്ട്.ഭീകരരും താലി ബാന്‍ സേനയും തമ്മിലുള്ളഏറ്റുമുട്ടല്
തുടരുകയാണ്. 8 പേരോളം ഗുരുദ്വാരയില്‍
കുടുങ്ങിക്കിടക്കുന്നതാണ്വി വരം. ഏറെ തിരക്കുള്ള
മേഖലയിലാണ്ഗുരുദ്വാര. സംഭവത്തില്‍ ഇന്ത്യന്‍
വി ദേശകാര്യ മന്ത്രാലയംആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ സൂക്ഷ്മമാ ക്ഷ്മ യി
നിരീക്ഷി ച്ചുവരികയാണെന്നും കൂടുതല്‍
വി ശദാംശങ്ങള്ക്ക്കാത്തിരിക്കുകയാണെന്നും മന്ത്രാലയംവ്യ ക്തമാക്കി.