ചെ റുകി ട മീൻപി ടിത്തക്കാർക്ക്അടി; മത്സ്യബന്ധനസബ്സി ഡി 2 വർഷം കൂടി മാത്രം

Spread the love

ന്യൂഡൽഹി ∙ മത്സ്യബന്ധന മേഖലയിലെ സബ്സി ഡികൾ 2വർഷം കഴിഞ്ഞാൽഅവസാനിപ്പി ക്കണമെന്ന്ലോക
വ്യാ പാര സംഘടന (ഡബ്ള്യുടിഒ) തീരുമാനിച്ചു.
ചെ റുകി ട മീൻപി ടിത്തക്കാർക്ക്കനത്ത
ആഘാതമാകുന്നതാണ്നടപടി. ചെ റുകി ടക്കാർക്കുള്ള
സബ്സി ഡി 25 വർഷത്തേക്കു തുടരണമെന്ന ഇന്ത്യയുടെ
ആവശ്യം തള്ളി.
ജനീവയിൽ ചേർന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനമാണ്
സബ്സി ഡികൾ നിർത്തലാക്കാൻ തീരുമാനിച്ചത്.
നിയമവി രുദ്ധവുംഅനിയന്ത്രിതവും കണക്കിൽ
പെടുത്താത്തതുമായ മീൻപി ടിത്തവും
മത്സ്യസമ്പത്തിന്റെഅമിത ചൂഷണവും
തടയാനെന്നോണമാണു സബ്സി ഡികൾ
നിർത്തലാക്കുന്നത്.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ സബ്സി ഡികളും
12 നോട്ടിക്കൽമൈൽ വരെ മാത്രം മീൻപി ടിത്തത്തിനു
പോകുന്നവർക്കായി മാത്രം പരിമിതപ്പെടുത്താമെന്നും
അതും 2 വർഷത്തേക്കു മാത്രമെന്നുമായിരുന്നു
നേരത്തേയുണ്ടായ ചർച്ച. അതിനുപകരം, 200 നോട്ടിക്കൽമൈൽ വരെയുള്ളഎക്സ്ക്ലൂ ക്സ് സീവ്ഇക്കണോമിക്
സോണിൽ (ഇഇസെഡ്) മത്സ്യബന്ധനം നടത്തുന്നവർക്ക്
2 വർഷത്തേക്കുകൂടി സബ്സി ഡി തുടരാമെന്നാക്കി.
ദൂരപരിധിയിലുള്ളമാറ്റം മാത്രമാണ്ഇന്ത്യയ്ക്കു ലഭിച്ച
പരിഗണന.
വി കസിത രാജ്യങ്ങളെന്നോ വി കസ്വര, അവി കസിത
രാജ്യങ്ങളെന്നോ വ്യ ത്യാസമില്ലാതെയും ചെ റുകി ടക്കാർവൻകി ടക്കാർ എന്ന വേർതിരിവി ല്ലാതെയുമാണു
സബ്സി ഡി വ്യ വസ്ഥ. സമഗ്രമായ വ്യ വസ്ഥകൾ
കൊണ്ടുവന്നില്ലെങ്കി ൽ മാത്രം 4 വർഷം കഴിഞ്ഞാൽ
ഇപ്പോഴത്തെകരാർ ഇല്ലാതാകും. എന്നാൽ, സബ്സി ഡി
തടയുന്നതിനു മുൻകയ്യെടുത്തവി കസിത രാജ്യങ്ങൾ
അത്തരമൊരു സാഹചര്യംഅനുവദിക്കില്ലെന്നാണ്
വി ലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *