ഇടുക്കിയിൽ പത്തൊൻപതുകാരി ഭർതൃവീ ട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഗാർഹിക പീ ഡനമെന്ന് ആരോപണവുമായി ബന്ധുക്കൾ, അന്വേഷണം
ഇടുക്കി: വീ ട്ടിനുള്ളിൽ പത്തൊൻപത്വയസുകാരിയായ വീ ട്ടമ്മ ആത്മഹത്യചെ യ്ത നിലയിൽ. അസ്വാഭാവി ക മരണത്തിന്കേസെടുത്തു. മരണത്തിന്
കാരണം ഗാർഹിക പീ ഡനമാണെന്ന്ആരോപണവുമായി ബന്ധുക്കളുടെ
പരാതിയിൽ പോലീ സ്അന്വേഷണം ആരംഭിച്ചു. രാവി ലെയോടെയാണ്
പെരിയവാര എസ്റ്റേറ്റിലെ പ്രവീ ണിന്റെ ഭാര്യ ശ്രീജ [19] നെ വീ ട്ടിനുള്ളിൽ
തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
രണ്ടുവർഷം മുമ്പാണ്ശ്രീജ അതേ എസ്റ്റേറ്റിലെ സമീപവാസിയായ പ്രവീ ണിനെ
വി വാഹം കഴിച്ചത്. കുറച്ചുനാൾ സന്തോഷത്തോടെ കഴിഞ്ഞഇരുവരും പി ന്നീട്
രസത്തിലായിരുന്നില്ലെന്ന്നാട്ടു കാർ പറയുന്നു. മാസങ്ങൾ കഴിഞ്ഞതോടെ
പ്രവീ ണിന്സംശയരോഗം ഉണ്ടായിരുന്നെന്നും തുടർന്ന്ഇരുവരും തമ്മിൽ
വക്കേറ്റവും വഴക്കും നടന്നുവെന്നും ബന്ധുക്കൾ ആരോപി ക്കുന്നു.മാനസികമായ അസ്വസ്തതസ്ത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്നങ്ങശ്ന ളെ
ചൊ ല്ലി യും ഭർത്താവ്ഉപദ്രവി ക്കുമായിരുന്നെന്ന്ബന്ധുക്കൾ പറഞ്ഞു.വീ ട്ടിൽആരുമില്ലാത്തസമയം നോക്കിയാണ്യുവതി ആത്മഹത്യ ചെ യ്തത്.
മൂന്നാർ പൊലീ സ്അന്വേഷണം ആരംഭിച്ചു. യുവതി ആത്മഹത്യചെ യ്തതാണെന്നാണ്പൊലീ സിന്റെ പ്രാഥമിക നിഗമനം. എന്നാൽ മനസിക
പീ ഡനത്തെക്കുറിച്ചും, സ്ത്രീധന പ്രശ്നങ്ങശ്ന ൾ വല്ലതുമുണ്ടോയോ എന്നതിനെ
കുറിച്ചും കൂടുതൽ അന്വേഷണം നടത്തിയാലെ പറയാൻ കഴിയുകയുള്ളൂ എന്ന്
പൊലീ സ്അറിയിച്ചു.