ആദൂരിൽ പതിനാറുകാരിയെ പീ ഡിപ്പി ച്ച്ഗർഭിണിയാക്കിയത് പ്രണയം നടിച്ച്; യുവാവ് പി ടിയിലായത്ഇങ്ങനെ..
കാസർഗോഡ്: പതിനാറുകാരിയായ പെൺകുട്ടിയെ പീ ഡിപ്പി ച്ച്ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ്പി ടിയിൽ. നീരോളിപ്പാറ സ്വദേശി
മധു ആണ്അറസ്റ്റിലായത്. പ്രണയം നടിച്ച്അടുപ്പത്തിലായ ശേഷമാണ്
യുവാവ്പെൺകുട്ടിയെ പീ ഡനത്തിനിരയാക്കിയത്.
വയറുവേദനയെ തുടർന്ന്പെണ്കുട്ടിയെ ആശുപത്രിയിൽ എത്തിച്ച്
പരിശോധിപ്പി ച്ചപ്പോഴാണ്പീ ഡനവി വരം പുറത്തറിഞ്ഞത്. പെൺകുട്ടി നാല്
മാസം ഗർഭിണിയായിരുന്നു. ആശുപത്രി അധികൃതർ വി വരം അറിയിച്ചതിനെ
തുടർന്ന്ആദൂർപൊലീ സ്പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുംപോക്സോ വകുപ്പ്പ്രകാരം കേസെടുത്ത്മധുവി നെ അറസ്റ്റ്ചെ യ്യുകയുമായിരുന്നു.