ക്ഷേത്ര പരിസരത്തെ കി ണറ്റിൽ നിധിയോ..? നേരം ഇരുട്ടി വെളുത്തതോടെ നൂറു വർഷം പഴക്കമുള്ള കി ണറ്റിൽ അടിഞ്ഞ് കൂടിയ മണ്ണും അപ്രത്യക്ഷമായി; അമ്പരപ്പ്മാറാതെ നാട്ടു കാർ..

Spread the love

കോഴിക്കോട്: നേരം വെളുത്തതോടെ നൂറ്വർഷം പഴക്കമുള്ള കി ണറ്റിലെ മണ്ണ്
അപ്രത്യക്ഷമായതായി നാട്ടു കാർ. സംഭവം കണ്ട്അമ്പരപ്പ്മാറാതെ
നിൽക്കുകയാണ്കോഴിക്കോട്കുറ്റ്യാടിയിലെ ജനങ്ങൾ. രുതോങ്കരപഞ്ചായത്ത്ജാനകി ക്കാട്ടിലെ ഉപയോഗശൂന്യമായ കി ണറാണ്
നാട്ടു കാർക്കിടയിൽ ഇപ്പോൾ കൗ തുകം ഉണർത്തുന്നത്.
അടിത്തട്ടോളം കെട്ടിയ കി ണറിന്റെ പകുതിയോളവും മണ്ണ്മൂടികി ടക്കുകയായിരുന്നു. ഏകദേശം രണ്ട്ദിവസം മുൻപാണ്മണ്ണ്നീക്കം ചെ യ്തത്
ശ്രദ്ധയിൽപ്പെട്ടത്. പുരാതന ക്ഷേത്രമായ ജാനകി ക്കാട്തൃക്കൈപറമ്പ്മഹാവി ഷ്ണു ക്ഷേത്രത്തിനടുത്താണ്കി ണർസ്ഥിതി ചെ യ്യുന്നത്.
ക്ഷേത്രപരിസരത്തായതിനാൽ നിധി ഉണ്ടാകുമോ എന്ന സംശയത്താൽആരെങ്കി ലും മണ്ണ്നീക്കം ചെ യ്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്.ക്ഷത്രവും കി ണറും നീൽക്കുന്നത്കാടിനടുത്തുള്ള പ്രദേശത്തായതിനാൽ
ഇവി ടം മരങ്ങളാലും വള്ളികളാലും ചുറ്റപ്പെട്ട്കി ടക്കുകയാണ്. ഇതിനാൽ
പരിസരവാസികൾഈകി ണറിന്റെ പരിസരത്തേക്ക്പോവാറില്ലെന്നാണ്
പറയുന്നത്. ഒന്നിലധികം പേർ ചേർന്ന്കഠിന പ്രയത്നം നടത്തിയാൽ മാത്രമെ
കാടിനുള്ളിലെ കി ണറ്റിൽ നിന്ന്ഇത്രയും മണ്ണ്നീക്കം ചെ യ്യാൻ സാധിക്കൂ എന്ന്നാട്ടു കാർ വ്യ ക്തമാക്കി. സംഭവത്തിൽ വനം വകുപ്പ്പോലീ സിൽ പരാതിനൽകി .

Leave a Reply

Your email address will not be published. Required fields are marked *