പത്തനംതിട്ടയിൽ പതിനാറു വയസുകാരിക്ക്നേരെ ക്രൂര പീ ഡനം; പതിനേഴുകാരനായ സഹോദരനും, അമ്മയുടെ കാമുകനും അടക്കം നാല്പേർ പോലീ സ്പി ടിയിൽ
പത്തനംതിട്ട: പത്താംക്ലാസ്പൂര്‍ത്തിയായ 16വയസ്സുകാരിയെ 17വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം
അഞ്ചുപേര്‍ പീ ഡിപ്പി ച്ചതായി പരാതി. സഹോദരനും അമ്മാവനും പുറമെഅഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍
അമ്മയുടെ കാമുകനുമാണ്.
കോയിപ്രം സ്റ്റേഷനില്‍ ചൈ ല്‍ഡ്ലൈന്‍ നല്‍കി യ പരാതിയ തുടര്‍ന്ന്നാല്പേരെ അറസ്റ്റുചെ യ്തു . അമ്മയുടെ കാമുകനായ അഞ്ചാമന്വേണ്ടി പോലീ സ്
അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ്ഇത്സംബന്ധിച്ച പരാതി
ചൈ ല്‍ഡ്ലൈനിന്ലഭിച്ചത്. സുഹൃത്തുക്കളായ രണ്ടുപേര്‍
പീ ഡിപ്പി ച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്‍കി യ മൊഴിയില്‍പറഞ്ഞിരുന്നത്. തുടര്‍ന്ന്വി ശദമായി മൊഴിയെടുത്തപ്പോഴാണ്സ്വന്തം
സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീ ഡിപ്പി ച്ചത്വ്യ ക്തമായത്.
ഇതില്‍ വീ ണ്ടും കേസ്രജിസ്റ്റര്‍ ചെ യ്യുകയായിരുനകഴിഞ്ഞഒരു വര്‍ഷത്തോളമായി പീ ഡനം നടന്നിട്ടു ണ്ടെന്നാണ്
വ്യ ക്തമാവുന്നത്. സ്വന്തം വീ ട്ടില്‍ വെച്ചാണ്സഹോദരന്‍ പീ ഡിപ്പി ച്ചത്. അമ്മയുടെ വീ ട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അവി ടെ നിന്ന്അമ്മാവനുംപീ ഡിപ്പി ച്ചു. വീ ട്ടിലെ സാഹചര്യം മുതലെടുത്ത്മറ്റ്മൂന്നുപേരും
പീ ഡിപ്പി ക്കുകയുമായിരുന്നുവെന്ന്പെണ്‍കുട്ടി മൊഴി നല്‍കി യിട്ടു ണ്ട്.കേസില്‍ കോയിപ്രം പോലീ സ്പോക്സോ വകുപ്പുപ്രകാരം കേസ്രജിസ്റ്റര്‍ചെ യ്തി ട്ടു ണ്ട് .