ആൺകുഞ്ഞെന്ന്പറഞ്ഞിട്ട് നൽകി യത്പെൺകുഞ്ഞിനെ; കുഞ്ഞിനെ മാറി നൽകി യതായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിനെതിരെ പരാതി
കോഴിക്കോട് : മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ (ഐ.എം.സി.എച്ച്.) ജന്മം
നൽകി യ അമ്മയ്ക്ക്കുഞ്ഞിനെ മാറിനൽകി യതായി പരാതി. ജൂൺ ആറിന്
രാവി ലെ 10.15-ന്ഐ.എം.സി.എച്ചി ൽ പ്രസവി ച്ച വടകര സ്വദേശികളായദമ്പതിമാരുടെ കുഞ്ഞാണ്മാറിയത്. ആൺകുട്ടിയാണെന്നാണ്ആശുപത്രി
അധികൃതർ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ്അമ്മയിൽനിന്ന്
മാറ്റിയതെന്നും അച്ഛൻ പറഞ്ഞു.
ഇതിനെപ്പറ്റി പി ന്നീട്ചോദിച്ചപ്പോൾ കുട്ടി കരയാത്തതുകൊണ്ടാണ്
അമ്മയിൽനിന്ന്മാറ്റിയതെന്നും ചി കി ത്സയുടെ ഭാഗമായിട്ടാണ്ഇങ്ങനെ
ചെ യ്തതെന്നുമാണ്ആശുപത്രി അധികൃതർ പറഞ്ഞത്. അമ്മയോടുംകുഞ്ഞിന്റെ അമ്മമ്മയോടും അടുത്തുണ്ടായിരുന്ന നഴ്സ്പറഞ്ഞത്
ആൺകുട്ടിയാണെന്നായിരുന്നു. പ്രസവി ച്ച്പത്തുമിനിറ്റ്കഴിഞ്ഞതോടെ
ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന്പെൺകുഞ്ഞിനെ കൊണ്ടുവന്ന്
കാണിച്ചു. കുഞ്ഞിന്റെ ചുണ്ടിന്വൈകല്യ മുണ്ടെന്നും ശാരീരികമായ ഒട്ടേറെ
പ്രശ്നങ്ങശ്ന ളുണ്ടെന്നുമാണ്ആശുപത്രി അധികൃതർ നൽകി യരേഖകളിലുള്ളതെന്നും കുഞ്ഞിന്റെ അച്ഛൻ പറഞ്ഞു.കുഞ്ഞിന്റെ ആദ്യമാസം മുതൽ അവസാനമാസം വരെ എല്ലാ ഘട്ടത്തിലും
സ്കാ നിങ്പരിശോധനകൾ പൂർത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്ടർക്ട മാർ
ആരുംതന്നെ ശാരീരികപ്രശ്നങ്ങശ്ന ളുള്ളതായി ദമ്പതിമാരോട്പറഞ്ഞിട്ടില്ല.
കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങശ്ന ളുമായി ബന്ധപ്പെട്ട്ഡോക്ടർക്ട മാർ പറഞ്ഞഎല്ലാ
പരിശോധനകളും പൂർത്തിയാക്കിയതാണ്. കുഞ്ഞിനെ മാറിപ്പോയതാണെങ്കി ൽ
ബന്ധപ്പെട്ടവർക്കെതിരേ നടപടി വേണമെന്നും യഥാർഥ കുഞ്ഞിനെതിരിച്ചുകി ട്ടാനുള്ള ശാസ്ത്രീയപരിശോധനകൾ വേണമെന്നുമാവശ്യപ്പെട്ട്
ദമ്പതിമാർ ഒമ്പതാം തീയതി മെഡിക്കൽ കോളേജ്പോലീ സിൽ പരാതി
നൽകി .പി തൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഡി.എൻ.എ. പരിശോധന
കഴിയാതെ തങ്ങൾക്ക്ഈകാര്യത്തിൽ ഒന്നും ചെ യ്യാനില്ലെന്ന നിലപാടിലാണ്
പോലീ സ്. കേസെടുക്കണമെങ്കി ൽ ഡി.എൻ.എ. പരിശോധനപൂർത്തിയാക്കേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ്പോലീ സ്അധികൃതർ
പറഞ്ഞു. പരിശോധനാഫലം വന്നശേഷം മാത്രമേ കേസെടുക്കൂവെന്നുംബന്ധപ്പെട്ടവർ അറിയിച്ചു.എന്നാൽ, കുഞ്ഞ്മാറിപ്പോയിട്ടില്ലെന്നും പരാതിയുണ്ടായ ഉടൻ
പ്രാഥമികാന്വേഷണം നടത്തിയെന്നും മാതൃശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ട്
ഡോ. സി. ശ്രീകുമാർ പറഞ്ഞു. കോടതിയോ പോലീ സോ നിർദേശിക്കാതെ ഡി.എൻ.എ. പരിശോധന നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യ ക്തമാക്കി.