ഇന്ത്യക്കെതിരെ ഐഎ സിന്റെആക്രമണ ഭീഷണി
ന്യൂഡൽഹി ∙ ബി ജെപി മുൻ വക്താക്കളുടെ പ്രവാചക
വി രുദ്ധ പരാമർശങ്ങളുടെ പേരിൽ ഭീകരസംഘടനയായ
ഐഎസ്ഖൊറസാൻ പ്രോവി ൻസ് (ഐഎസ്കെപി )
ഇന്ത്യയ്ക്കെതിരെആക്രമണഭീഷണി മുഴക്കി.
ഖൊറസാൻ ഡയറി എന്ന ന്യൂസ്ചാനൽ വഴി
പുറത്തുവി ട്ട 55 പേജ്ലഘുലേഖയിൽ, ഇന്ത്യയുമായി
ബന്ധംസ്ഥാപി ക്കാൻ ശ്രമിക്കുന്നഅഫ്ഗാ നിസ്ഥാനിലെ
താലി ബാൻ സർക്കാരിനെയും രൂക്ഷമായി
വി മർശിക്കുന്നുണ്ട്. 10 മിനിറ്റുള്ളവി ഡിയോ
സന്ദേശത്തിലും ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ
ഭീഷണിയുയർത്തി.
അഫ്ഗാ ൻ പ്രതിരോധ മന്ത്രി മുല്ല യാഖൂബ്ഇന്ത്യൻ ടിവി
ചാനലി ന്അഭിമുഖം നൽകി യതും ധനമന്ത്രിഅമീർ
മുത്താഖി ഇന്ത്യയുടെഅഫ്ഗാ നിസ്ഥാനിലെ
പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയതും
ലഘുലേഖയിൽ വി മർശിക്കുന്നുണ്ട്.
ഭീകരസംഘടനയായഐഎസിന്റെ മധ്യേഷ്യ ൻ
വി ഭാഗമാണ്ഐസ്ഖൊറസാൻ പ്രോവി ൻസ്. നേരത്തേ
ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലും ഗുജറാത്ത്,
യുപി എന്നീ സംസ്ഥാനങ്ങളിലും ഭീകരാക്രമണം
നടത്തുമെന്ന്അൽ ഖായിദയും ഭീഷണി മുഴക്കിയിരുന്നു.