`മീ ടൂ എന്ന്പറഞ്ഞ്പീ ഡനത്തെ നിസാരവൽക്കരിക്കരുത്`; മീ ടു വി വാദത്തിൽ വീ ണ്ടും പൊട്ടിത്തെറിച്ച്വി നായകൻ

Spread the love

കൊച്ചി : മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക്മുന്നിൽ പൊട്ടിത്തെറിച്ച്നടൻവി നായകൻ. തനിക്കെതിരെ മീ ടുആരോപണ൦ഉന്നയിക്കുന്നത്എന്തടിസ്ഥാനത്തിലാണെന്നും മാനസികവും ശാരീരികവുമായ ഉപദ്രവത്തെ
ആണ്മീ ടു എന്ന്പറയുന്നതെന്നും അതൊരു വലി യ കുറ്റകൃത്യമാണെന്നുംഅതു വച്ച്തമാശ കളിക്കരുതെന്നും പറഞ്ഞാണ്വി നായകൻപൊട്ടിത്തെറിച്ചത്. പന്ത്രണ്ട്എന്ന പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി
നടത്തി വാർത്തസമ്മേളനത്തിലാണ്വി നായകൻ ഇന്ന്മാധ്യമങ്ങളെ കണ്ടത്.
നേരത്തെഒരുത്തീ എന്ന ചി ത്രത്തിൻ്റെ വാർത്തസമ്മേളനത്തിനിടെ ഉണ്ടായ
പ്രശ്നത്തി ശ്ന ലും വി നായകനും മാധ്യമപ്രവർത്തകരുമായി ഇന്ന്സംസാരമുണ്ടായി.
അന്ന്താൻ മോശം പരാമർശം നടത്തിയ മാധ്യമപ്രവർത്തക ഇപ്പോൾ
സ്ഥലത്തുണ്ടോ എന്ന്ആരാഞ്ഞവി നായകൻ അന്നു പറഞ്ഞകാര്യത്തിൽ
ചി ലത്വി ശദീകരിക്കാനുണ്ടെന്ന്പറഞ്ഞു. തുടർന്ന്മുമ്പ്നടത്തിയ വാർത്താ
സമ്മേളനത്തിൽ മാധ്യമപ്രവർത്തകയോട്മോശമായി പെരുമാറിയിട്ടില്ലെന്നും,
പെൺകുട്ടിക്ക്വി ഷമം തോന്നിയെങ്കി ൽ മാപ്പ്ചോദിക്കുന്നുവെന്നും
വി ഷമമില്ലെങ്കി ൽ മാപ്പ്പി ൻവലി ക്കുന്നുവെന്നും വി നായകൻ പറഞഒരുത്തീ സിനിമയുടെ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകയ്ക്ക്
എതിരെ നടത്തിയ പരാമർശത്തിൽ നടൻ വി നായകൻ നേരത്തെക്ഷമചോദിച്ചി രുന്നു. നടന്‍റെ പരാമർശങ്ങൾക്ക്എതിരെ രൂക്ഷമായ വി മർശനങ്ങൾ
ഉയർന്ന പശ്ചാത്തലത്തിലായിരുന്നുക്ഷമ പറച്ചി ൽ. അതേ സമയംമീടുവി നെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പി ക്കാൻ വി നായകൻ
തയ്യാറായിരുന്നില്ല.
വി നായകനെതിരെ നേരത്തെഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തെ
പറ്റിയുള്ള ചോദ്യത്തിനായിരുന്നു മീടുവി നെ അധിക്ഷേപി ച്ചുള്ള നടന്‍റെ
മറുപടി. സ്ത്രീ പോരാട്ടം ചർച്ചയാകുന്ന വി കെ പ്രകാശ്ചി ത്രം ഒരുത്തീയുടെ
വാർത്താസമ്മേളനത്തിനിടെയാണ്നടന്‍റെ സ്ത്രീവി രുദ്ധ പരാമർശം. ഒരുത്തിസിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചി ല
സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്തമാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു
സഹോദരിക്ക്എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും
വ്യ ക്തിപരമായിരുന്നില്ല വി ഷമം നേരിട്ടതിൽ ഞാൻക്ഷമ ചോദിക്കുന്നു, എന്നായിരുന്നു വി നായകൻ അന്ന്ഫേസ്ബുക്കിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *