പെട്രോളിന് 233.89 രൂപ, ഡീസലി ന് 263.31; ഇന്ത്യയെ ‘കടത്തിവെട്ടി’ പാക്ക് കുതിപ്പ്!

Spread the love

ഇസ്‍ലാമാബാദ് ∙ സാമ്പത്തിക പ്രതിസന്ധിയിൽ
നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ ഇന്ധനത്തിനു
പൊള്ളുന്ന വി ല. ഒറ്റ ദിവസം 24 രൂപ വർധിച്ചതോടെ ഒരുലീ റ്റർ പെട്രോളിന്റെ വി ല 233.89 രൂപയായി! 16.31 രൂപകൂടിയതോടെ ഡീസൽ വി ലയും റെക്കോർഡ്
ഉയരത്തിലാണ്– 263.31 രൂപ. 20 ദിവസമായി
ഇന്ധനമുൾപ്പെടെ സകലതിനും പാക്കിസ്ഥാനിൽ
തീവി ലയാണ്.
ജൂൺ 15 അർധരാത്രി മുതൽ പുതുക്കിയ ഇന്ധനവി ല
പ്രാബല്യ ത്തിലായെന്നു പാക്ക്ധനമന്ത്രി മിഫ്താ ഹ്
ഇസ്മായിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മണ്ണെണ്ണ വി ലയും കൂടിയിട്ടു ണ്ട്. ലീ റ്ററിന് 29.49 രൂപ
കൂടിയതോടെ മണ്ണെണ്ണ വി ല 211.43 രൂപയായി. ലൈറ്റ് ഡീസലി ന് 29.16 രൂപ കൂടി ലീ റ്ററിന് 207.47 രൂപയിലെത്തി.
വി ല വർധിപ്പി ക്കാതെ സർക്കാരിനു മുന്നിൽ മറ്റു
വഴികളില്ലെന്നു ചോദ്യത്തിനു മറുപടിയായി ധനമന്ത്രി
പ്രതികരിച്ചു.
കഴിഞ്ഞ 20 ദിവസത്തിനിടെ 84 രൂപയാണ്പെട്രോളിനു
കൂട്ടിയത്. രാജ്യാന്തര തലത്തിൽ പെട്രോൾ വി ല ലീ റ്ററിന്120 യുഎസ്ഡോളറാണ്. പെട്രോൾ സബ്സി ഡിയായി 120ബി ല്യ ൻ രൂപ പാക്കിസ്ഥാൻ ചെ ലവി ടുന്നുണ്ട്. 30
വർഷമായി രാജ്യത്തെഅവസ്ഥതാൻ
വീ ക്ഷി ക്കുന്നുണ്ടെന്നും ഇതുപോലെ പണപ്പെരുപ്പം
ഉണ്ടായിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *