നാടോടി സ്ത്രീ ഭിക്ഷ യാചി ച്ചെത്തി; പി ന്നാലെ നാലുവയസുകാരനെ എടുത്ത്ഓടി; രക്ഷകരായത് തൊഴിലുറപ്പ് തൊഴിലാളികൾ
അടൂർ: പത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ
ശ്രമം. നാല്വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ
പോലീ സ്പി ടികൂടി. ഇന്ന്രാവി ലെ 10.30ഓടെയായിരുന്നു സംഭവം. ഭിക്ഷയാചി ച്ചെത്തിയ പ്രതി വീ ട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ
ശ്രമിക്കുകയായിരുന്നു.
ഭിക്ഷയാചി ച്ച്എത്തുന്ന സമയത്ത്അമ്മയും കുഞ്ഞും മാത്രമാണ്വീ ട്ടിൽ
ഉണ്ടായിരുന്നത്. കുഞ്ഞിനെ പുറത്ത്നിർത്തിയതിന്ശേഷം അമ്മ പൈസ
എടുക്കുന്നതിനായി അകത്തേക്ക്പോയി. മടങ്ങി എത്തിയപ്പോൾ കുഞ്ഞിനെ
എടുത്ത്കൊണ്ട്ഈസ്ത്രീ പോകാൻ ശ്രമിക്കുകയായിരുന്നുവെന്നുംപരാതിയിൽ പറയുനഅമ്മ ബഹളം വച്ചതോടെ സമീപത്ത്ഉണ്ടായിരുന്ന തൊഴിലുറപ്പ്
തൊഴിലാളികൾ അടക്കം ഓടിക്കൂടുകയും സ്ത്രീയെ തടഞ്ഞുവയ്ക്കുകയുമാണ്ഉണ്ടായത്. തുടർന്ന്അടൂരിൽ നിന്ന്പോലീ സെത്തി
സ്ത്രീയെ കസ്റ്റഡിയിൽ എടുത്തു. രക്ഷി താക്കളുടെ മൊഴിയും പോലീ സ്
രേഖപ്പെടുത്തി. നാടോടി സ്ത്രീയോട്കാര്യങ്ങൾ ചോദിച്ചെങ്കി ലും മറുപടി
ഒന്നും പറഞ്ഞിട്ടില്ല. സംസാര ശേഷി യില്ലാത്തസ്ത്രീയാണെന്നും പോലീ സ്
സംശയിക്കുന്നുണ്ട്.
സമീപത്തുള്ള ചി ല വീ ടുകളിലും ഇവർ ഇന്ന്രാവി ലെ ഭിക്ഷയാചി ച്ച്
എത്തിയിരുന്നു. ഇവരുടെ തിരിച്ചറിയിൽ രേഖകൾ ഉൾപ്പെടെ
പരിശോധിക്കാനുള്ള ശ്രമത്തിലാണ്പോലീ സ്. തമിഴ്നാട്സ്വദേശിനിയാണ്
ഇവരെന്ന്കണ്ടെത്തിയിട്ടു ണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ളശ്രമമാണോ, കൗ തുകത്തിന്വേണ്ടി എടുത്തതാണോ എന്ന്വി ശദമായഅന്വേഷണത്തിന്ശേഷം മാത്രമേ പറയാനാകൂ എന്നും പോലീ സ്പറയുന്നു.കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ്രക്ഷി താക്കൾ രേഖാമൂലംനൽകി യ പരാതിയിൽ പറയുന്നത്.