`ഇനിയും സഹിക്കുക സാധ്യമല്ല; ജോലി ചെ യ്തി ട്ട്കൂലി ക്കുവേണ്ടി ഭിക്ഷാപാത്രവുമായി കാത്തുനിൽക്കാൻ മനസ്സില്ല`; അനിശ്ചി തകാല പണിമുടക്ക് നടത്താൻ തീരുമാനിച്ച്ട്രാൻ. എംപ്ലോയീസ്യൂണിയൻ എഐടിയുസി
തിരുവനന്തപുരം: അനിശ്ചി തമായി ശമ്പളം വൈകി പ്പി ക്കുന്നത്തിൽ
പ്രതിഷേധിച്ച്മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പി ച്ച്അനിശ്ചി തകാല
പണിമുടക്ക്നടത്താൻ ട്രാൻ. എംപ്ലോയീസ്യൂണിയൻ എഐടിയുസി. ഇന്നലെ
ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ്തീരുമാനം. ഇതരസംഘടനകളുമായി കൂടിയാലോചി ച്ച്തീയത്തി ഉടൻ പ്രഖ്യാ പി ക്കും.
എല്ലാ മാസവും ശമ്പളത്തിനു വേണ്ടി ഇരുപത്ദിവസം കൂലി നഷ്ടപ്പെടുത്തി
സമരം ചെ യ്ത് പോകാൻ കഴിയില്ലന്ന്യോഗം വി ലയിരുത്തി. അനിശ്ചി തകാല
പണിമുടക്കിന്റെ പൂർണ്ണമായ ഉത്തരവാദി സർക്കാരും മാനേജ്മെന്റുമാണ്.
പണിമുടക്കിനെ നേരിടാൻ എസ്മയും സ്മ പി .ഡി.പി .പി ആക്റ്റും നടപ്പി ലാക്കിയാലും
മുട്ടു കുത്താതെ സമരം വി ജയിപ്പി ക്കും എന്നും യോഗത്തിൽ പറഞസമരത്തെനേരിടാൻ ബദൽ മാർഗ്ഗങ്ങളെന്ന നിലയിൽ എന്ത്
നടപ്പി ലാക്കിയാലും , 26000 തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും
ഇതര തൊഴിലാളി സമൂഹത്തെയും വർഗ്ഗ ബഹുജന സംഘടനകളെയും
ചേർത്തു നിർത്തി പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു. നിശ്ചി തകാല
പണിമുടക്ക്തീയതി വരെ ധർണ്ണാ സമരം തുടരും. ജില്ലാ കേന്ദ്രങ്ങളിൽനടത്തിവരുന്ന സമരങ്ങളെ, ജൂൺ 17 മുതൽ തിരുവനന്തപുരം, എറണാകുളം,
കോഴിക്കോട്എന്നീ മേഖലാ കേന്ദ്രങ്ങളിലേക്ക്മാറ്റി ശക്തിപ്പെടുത്താനുംതീരുമാനിച്ചു.