പത്താം ക്ലാസിൽ പ്രതീക്ഷി ച്ച ഗ്രേഡ് കി ട്ടിയില്ല; വീ ടുവി ട്ടിറങ്ങിയ കുട്ടികളെ എറണാകുളത്ത്നിന്ന് കണ്ടെത്തി
ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന്പി ന്നാലെ
കായംകുളത്ത്നിന്ന്കാണാതായ വി ദ്യാർത്ഥികളെ കണ്ടെത്തി.
എറണാകുളത്തു നിന്നാണ്ഇരുവരേയും കണ്ടെത്തിയത്.
കുട്ടികളെ കാണാതായതിന്പി ന്നാലെ രക്ഷി താക്കള്‍ കായംകുളം പൊലീ സില്‍
പരാതി നല്‍കി യിരുന്നു. എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാ പി ച്ചതിനു
തൊട്ടു പി ന്നാലെയാണ്വി ദ്യാർത്ഥികളെ കാണാതായത്. ഇരുവരും ഒരേ
ക്ലാസിലെ വി ദ്യാർത്ഥികളായിരുന്നു. എസ്എസ്എൽസി ഫലം വന്നപ്പോൾ
ഗ്രേഡ്കുറഞ്ഞുപോയെന്ന്ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിൽ ഇവർക്ക്
വി ഷമമുണ്ടായിരുന്നു. ഇതിനു പി ന്നാലെയാണ്ഇരുവരും വീ ടുവി ട്ട്ഇറങ്ങിയത്.